"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
=== <u>പൊന്നോണം പൊളിച്ചോണം 2025</u> === | === <u>പൊന്നോണം പൊളിച്ചോണം 2025</u> === | ||
ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി. കുട്ടികൾ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് നൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള "ഖാനാ പീനാ" ഫുഡ്കോർട്ട് ശ്രദ്ധേയമായി. | ഓണാഘോഷ പരിപാടികൾ 29/08/25 വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ആഘോഷമായിരുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ ഒരുമിച്ച് ഓഫിസിന് മുൻവശത്ത് പൂക്കളം ഒരുക്കി. കുട്ടികൾ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ശ്രീരശ്മി ടീച്ചറുടെ സെമിക്ലാസ്സിക് നൃത്തവും ഉണ്ടായിരുന്നു. കലാപരിപാടികൾക്ക് ശേഷം, അതാത് ക്ലാസ്സ്റൂമുകളിൽ ഓണസദ്യ സംഘടിപ്പിച്ചു. എൻഎസ്സ്എസ്സ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള "ഖാനാ പീനാ" ഫുഡ്കോർട്ട് ശ്രദ്ധേയമായി.<gallery mode="packed"> | ||
പ്രമാണം:16041 Onam1 2025 Aug.jpg|alt= | |||
പ്രമാണം:16041 Onam2 2025 Aug.jpg|alt= | |||
പ്രമാണം:16041 Onam3 2025Aug.jpg|alt= | |||
പ്രമാണം:16041 Onam4 2025 Aug.jpg|alt= | |||
പ്രമാണം:16041 Onam5 2025 Aug.jpg|alt= | |||
പ്രമാണം:16041 Onam6 2025 Aug.jpg|alt= | |||
</gallery> | |||