"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22202 (സംവാദം | സംഭാവനകൾ)
22202 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
</gallery>
</gallery>


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==അമ്മാടം ഗവൺമെൻറ് എൽപി സ്കൂളിലെ പ്രവേശനോത്സവം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി വിനയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി റോസ് മേരി അപേഷ് അധ്യക്ഷത വഹിച്ചു.അക്ഷരദീപം തെളിയിക്കൽ ചടങ്ങ് പാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആശ മാത്യൂസ് നിർവഹിച്ചു.അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചേർപ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ശ്രീ എം വി സുനിൽകുമാർ നിർവഹിച്ചു.നവാഗതരെ സ്വീകരിക്കൽ പാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജെയിംസ് പി പോൾ നിർവഹിച്ചു.പഠനോപകരണ വിതരണം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ് കെ നിർവഹിച്ചു.ആശംസകൾ നേർന്നുകൊണ്ട് സി ആർ സി കോഡിനേറ്റർ രമ്യ കെ ആർ സംസാരിച്ചു.ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ടി കെ സ്വാഗതവും സീനിയർ  ടീച്ചർ ഷീജ സി എ നന്ദിയും ,ചേർപ്പ്  AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി  2025 ജൂൺ 2 ന് നടത്തുകയുണ്ടായി.  പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചേർപ്പ്  AEO ശ്രീ സുനിൽ സാർ അവർകൾ സാന്നിധ്യം അറിയിച്ചു.മധുര പലഹാരങ്ങളും തൊപ്പിയും നൽകി നവാഗതരെ വരവേറ്റു.


== '''[https://youtu.be/uaYhoHHLKEo പ്രഭാതഭക്ഷണം വിതരണേദ്ഘാടനം]''' ==
== '''[https://youtu.be/uaYhoHHLKEo പ്രഭാതഭക്ഷണം വിതരണേദ്ഘാടനം]''' ==