"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
| സ്ഥാപിതവര്‍ഷം= 1930 | | സ്ഥാപിതവര്‍ഷം= 1930 | ||
| സ്കൂള്‍ വിലാസം= വളവന്നൂർ പി.ഒ | | സ്കൂള്‍ വിലാസം= വളവന്നൂർ പി.ഒ | ||
കാടുങ്ങാത്കുണ്ട്, | കാടുങ്ങാത്കുണ്ട്,വാരിയത്ത് പറമ്പ്. | ||
| പിന്‍ കോഡ്= 676551 | | പിന്‍ കോഡ്= 676551 | ||
| സ്കൂള്‍ ഫോണ്‍=04942549080 | | സ്കൂള്‍ ഫോണ്‍=04942549080 | ||
| വരി 54: | വരി 54: | ||
==''' ''വഴികാട്ടി'' '''== | ==''' ''വഴികാട്ടി'' '''== | ||
കാടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു | |||
{{#multimaps: 10.946149, 75.973213 | width=800px | zoom=13 }} | {{#multimaps: 10.946149, 75.973213 | width=800px | zoom=13 }} | ||
08:50, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | Gmlpsvalavannur |
ചരിത്രം
കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചുപോന്നുവത്രെ. വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍ പ്രദേശം.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂട്ങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും. മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ഭൗതികസൗകര്യങ്ങള്‍
- ആധുനിക കെട്ടിട സൗകര്യങ്ങൾ,
- ഗ്രീൻ ബോർഡ്,
- ശിശു സൗഹൃദ ക്ലാസ്സ് മുറി,
- ഐ ടി പഠന സൗകര്യങ്ങൾ,
- വായന മൂലകൾ
- യാത്രാ സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത ക്ലബ്
- ട്രാഫിക് ക്ലബ്ബ്.
- ഗ്രന്ഥശാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പൊതുവിജ്ഞാന സദസ്സ്
- ബാല സഭ
- ഒറിഗാമി പ്രവൃത്തിപരിചയം
വഴികാട്ടി
കാടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 10.946149, 75.973213 | width=800px | zoom=13 }}