"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pradeepg (സംവാദം | സംഭാവനകൾ)
No edit summary
Pradeepg (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

== SLAC മീറ്റിംഗ് ==

=== SLAC-1: 2025 ജൂലൈ 31 ===
== സ്കൂൾ ലെവൽ അഡ്വൈസറി കമ്മിറ്റി  (SLAC) മീറ്റിംഗ് ==
[[പ്രമാണം:SLAC meeting.jpg|ലഘുചിത്രം|SLAC-1 മീറ്റിംഗ്|നടുവിൽ|400x400ബിന്ദു]]
 
==== SLAC-1: 2025 ജൂലൈ 31 ====
[[പ്രമാണം:SLAC meeting.jpg|ലഘുചിത്രം|SLAC മീറ്റിംഗ് - 1|നടുവിൽ|400x400ബിന്ദു]]

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ ആദ്യ SLAC മീറ്റിംഗ് 2025 ജൂലൈ 31 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC യുടെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും ഇൻഡോർ ക്ലാസ്സുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും, SPC Day ആഘോഷങ്ങളെക്കുറിച്ചും തീരുമാങ്ങൾ എടുത്തു.

=== SLAC-2: 2025 ആഗസ്റ്റ് 26 ===
==== SLAC-2: 2025 ആഗസ്റ്റ് 26 ====
[[പ്രമാണം:35059-ALP-SPC-SLAC-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SLAC-2]]
[[പ്രമാണം:35059-ALP-SPC-SLAC-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SLAC മീറ്റിംഗ് - 2]]

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ ആദ്യ SLAC മീറ്റിംഗ് 2025 ജൂലൈ 31 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. തീരുമാങ്ങൾ എടുത്തു.
വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ രണ്ടാം SLAC മീറ്റിംഗ് 2025 ആഗസ്റ്റ് 26 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, സ്കൂൾ PTA പ്രസിഡൻറ് കമറുദ്ധീൻ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC ഓണം ക്യാമ്പിനെ പറ്റിയും സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെപ്റ്റംബറിൽ നടത്തുന്നതുമായും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തു.

== SPC പാരന്റ്സ് മീറ്റിംഗ് ==
== SPC പാരന്റ്സ് മീറ്റിംഗ് ==
SPC പാരന്റ്സ് മീറ്റിംഗ് - 1: 2025 ആഗസ്റ്റ് 6

==== SPC പാരന്റ്സ് മീറ്റിംഗ് - 1: 2025 ആഗസ്റ്റ് 6 ====
SPC ജൂനിയർ കേഡറ്റിൻ്റെ പാരൻ്റ്സ് മീറ്റിംഗ് 6/8/2025 ന് നടത്തി. പാരൻ്റ്സ് മീറ്റിംഗിൽ SPC യെക്കുറിച്ചും SPC കേഡറ്റുകൾ പാലിക്കേണ്ട നീയമങ്ങളെക്കുറിച്ചും ACPO സജിതകുമാരി എസ് വിശദീകരിച്ചു.
SPC ജൂനിയർ കേഡറ്റിൻ്റെ പാരൻ്റ്സ് മീറ്റിംഗ് 6/8/2025 ന് നടത്തി. പാരൻ്റ്സ് മീറ്റിംഗിൽ SPC യെക്കുറിച്ചും SPC കേഡറ്റുകൾ പാലിക്കേണ്ട നീയമങ്ങളെക്കുറിച്ചും ACPO സജിതകുമാരി എസ് വിശദീകരിച്ചു.

SPC പാരന്റ്സ് മീറ്റിംഗ് - 2: 2025 ആഗസ്റ്റ് 26
==== SPC പാരന്റ്സ് മീറ്റിംഗ് - 2: 2025 ആഗസ്റ്റ് 26 ====
[[പ്രമാണം:35059-ALP-SPC-PTA-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SPC]]
[[പ്രമാണം:35059-ALP-SPC-PTA-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SPC പാരന്റ്സ് മീറ്റിംഗ് - 2]]SPC ഓണം ക്യാമ്പിൻ്റെ പ്രാധാന്യത്തെപ്പറ്റിയും, ക്യാമ്പിലുള്ള പ്രവർത്തനങ്ങളെ പറ്റിയും രക്ഷാകർത്താക്കളെ അറിയിച്ചു.

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==