"ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുന്‍ സാരഥികള്‍ ==ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് | == മുന്‍ സാരഥികള്‍ = | ||
=ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് | |||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # | ||
വരി 53: | വരി 54: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.മധു | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==, | ||
#കെ.മധു | |||
#ചി(ത I.A.S | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== |
07:54, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര | |
---|---|
വിലാസം | |
നങ്യാര്‍കുളങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | Unnivrindavn |
................................
ചരിത്രം
സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .
ഭൗതികസൗകര്യങ്ങള്‍
എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
= മുന്‍ സാരഥികള്‍
=ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==,
- കെ.മധു
- ചി(ത I.A.S
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.257382, 76.467687 |zoom=13}}