"കല്ലിങ്ങ‌ൂൽ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
    നിരവധി പ്രശസ്തരായ  അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.കായക്കൽ കുമാരൻ മാസ്റ്റർ, എം കുഞ്ഞിക്കണ്ണൻ നായർ, എം പത്മജ, ബാലൻ മാസ്റ്റർ, സൗദാമിനി ടീച്ചർ, പ്രേമവല്ലി ടീച്ചർ, കെ.കുഞ്ഞിമൊയ്തു മാസ്റ്റർ, ചന്ദ്രി ടീച്ചർ, വി.കെ രാജൻ മാസ്റ്റർ, കെ.പി വിശ്വനാഥൻ എന്നിവർ ഇവരിൽ പ്രമുഖരാണ്.
   
'''അവാർഡ് ജേതാവ്'''
    കെ.കുഞ്ഞിമൊയ്തു മാസ്റ്റരക്ക് ഏറ്റവും മികച്ച വികലാംഗ സാമൂഹ്യക്ഷേമ ജീവനക്കാരനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==

07:44, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലിങ്ങ‌ൂൽ എം എൽ പി എസ്
വിലാസം
ചൊക്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714411

ചരിത്രം

         1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കകയും ചെയ്തു.ചൊക്ലി വയലിൽ പള്ളി പ്രദേശത്തെ സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ വളർച്ചയ്ക്ക് പിന്നിലും ഈ സ്ഥാപനം അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ചരിത്രം എന്നത് ഈ നാടിന്റെ ചരിത്രം കൂടിയാണ്.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളുള്ള മനോഹരമായ ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടം വൈദ്യുതികരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശുചിമുറികൾ പാചക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്ബ്
2. ഗണിത ക്ലബ്ബ്
3 കാർഷിക ക്ലബ്ബ്
4. അറബിക് ക്ലബ്ബ്
5 വിദ്യാരംഗം
6.കബ്ബ് ( സ്കൗട്ട് )

മാനേജ്‌മെന്റ്

     1972 ന് മുമ്പ് പല മഹത് വ്യക്തികളും സ്കൂൾ മാനേജ്മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന് ശേഷം ഇ.പി അബ്ദ ഹിമാൻ ദീർഘകാലം (44വർഷം) സ്കൂൾ മാനേജരായിരുന്നു. 2016ൽ അദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി.അബൂബക്കർ മാസ്റ്ററെ മാനേജരായി തിരഞ്ഞെടുത്തു.

മുന്‍സാരഥികള്‍

   നിരവധി പ്രശസ്തരായ  അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.കായക്കൽ കുമാരൻ മാസ്റ്റർ, എം കുഞ്ഞിക്കണ്ണൻ നായർ, എം പത്മജ, ബാലൻ മാസ്റ്റർ, സൗദാമിനി ടീച്ചർ, പ്രേമവല്ലി ടീച്ചർ, കെ.കുഞ്ഞിമൊയ്തു മാസ്റ്റർ, ചന്ദ്രി ടീച്ചർ, വി.കെ രാജൻ മാസ്റ്റർ, കെ.പി വിശ്വനാഥൻ എന്നിവർ ഇവരിൽ പ്രമുഖരാണ്.

അവാർഡ് ജേതാവ്

   കെ.കുഞ്ഞിമൊയ്തു മാസ്റ്റരക്ക് ഏറ്റവും മികച്ച വികലാംഗ സാമൂഹ്യക്ഷേമ ജീവനക്കാരനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കല്ലിങ്ങ‌ൂൽ_എം_എൽ_പി_എസ്&oldid=284536" എന്ന താളിൽനിന്ന് ശേഖരിച്ചത്