"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
== '''ഹിരോഷിമ ദിനം''' == | == '''ഹിരോഷിമ ദിനം''' == | ||
ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു. യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട് സ്കൂൾ | ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു. യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട് സ്കൂൾ അസംബ്ലിയിൽസഡാക്കോ കൊക്കും കൈലേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. | ||