"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 102: വരി 102:
പ്രമാണം:16041 Hiroshima day10 2025 Aug .jpg|alt=
പ്രമാണം:16041 Hiroshima day10 2025 Aug .jpg|alt=
പ്രമാണം:16041 Hiroshima day 11 2025 Aug.jpg|alt=
പ്രമാണം:16041 Hiroshima day 11 2025 Aug.jpg|alt=
</gallery>
=== <u>പരിസ്ഥിതി ക്ലബ്‌</u> ===
വളയം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്‌ ഉദ്ഘാടനം ഓഗസ്റ്റ് 6 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഹരിതകേരള മിഷൻ റിസോഴ്‍സ് പേഴ്‍സൺ ശ്രീ. കെ കുഞ്ഞിരാമൻ നിർവഹിച്ചു. ഹെഡ് മാസ്റ്റർ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലിജേഷ്  മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി ക്ലബ്‌ കൺവീനർ വിനീത ടീച്ചർ സ്വാഗതവും, ക്ലബ്‌ അംഗം അഗ്നിവേശ് നന്ദിയും പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌, പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, ചിത്ര രചന എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടത്തി.<gallery mode="packed">
പ്രമാണം:16041 Eco club1 20025 aug.jpg|alt=
പ്രമാണം:16041 Eco club2 2025 Aug.jpg|alt=
പ്രമാണം:16041 Eco club3 2025 Aug.jpg|alt=
പ്രമാണം:16041 Eco club4 2025 Aug.jpg|alt=
</gallery>
</gallery>