"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 404: | വരി 404: | ||
== ഒന്നാം പാദവാർഷിക പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി == | == ഒന്നാം പാദവാർഷിക പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി == | ||
പാഠപുസ്തകങ്ങളിലും പഠന രീതികളിലും വന്ന പുതിയ മാറ്റങ്ങളാണ് ഈ അധ്യയന വർഷത്തിന്റെ സവിശേഷത പാഠപുസ്തകങ്ങൾക്കൊപ്പം പഠനത്തെ വിലയിരുത്തുന്ന രീതികളിലും മാറ്റം വന്നിരിക്കുന്നു | |||
ഓർമ്മശക്തി അളക്കാൻ മാത്രമുള്ളതല്ല കഴിവും ചിന്താശേഷിയും മനസ്സിലാക്കാനുള്ള അവസരമാണ് പരീക്ഷകൾ എന്ന കാഴ്ചപ്പാടാണ് മാറ്റങ്ങൾക്ക് പിന്നിൽ | |||
കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ ആകാം കൂടുതലും പഠിച്ച കാര്യം എങ്ങനെ ഉപയോഗിക്കാം സ്വന്തമായി ഒരു അഭിപ്രായം എങ്ങനെ പറയാം? കാര്യങ്ങൾ എങ്ങനെ വിശകലനം ചെയ്യാം പുതിയ ആശയങ്ങൾ എങ്ങനെ കണ്ടെത്താൻ തുടങ്ങിയവ അളക്കുന്നതാകാം ചോദ്യങ്ങൾ | |||
ആശയപരമായ വ്യക്തത ,പ്രയോഗശേഷി ,വിശകലനാത്മക ചിന്ത ,ഗണന ചിന്ത, വിമർശനാത്മക ചിന്ത ,സർഗാത്മക ചിന്ത ,മൂല്യ മനോഭാവങ്ങൾ എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങൾക്കാണ് ഇനി പ്രാധാന്യം | |||
പുതുക്കിയ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടാൻ രൂപകൽപ്പന ചെയ്ത മാതൃകാ ചോദ്യപേപ്പറുകൾ കുട്ടികളുടെ പരിശീലിപ്പിച്ചു.പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ മോഡൽ ചോദ്യപേപ്പറുകൾ അധ്യാപകർ തന്നെ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തുഓണം അവധി ദിവസങ്ങൾക്കു മുമ്പ് സ്കൂളുകളുടെ അക്കാദമിക പുരോഗതി വിലയിരുത്താൻ ഇത് സഹായിക്കുന്നു . ഒന്നാം പരീക്ഷകൾ ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 28 വരെ നടക്കും | പുതുക്കിയ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടാൻ രൂപകൽപ്പന ചെയ്ത മാതൃകാ ചോദ്യപേപ്പറുകൾ കുട്ടികളുടെ പരിശീലിപ്പിച്ചു.പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ മോഡൽ ചോദ്യപേപ്പറുകൾ അധ്യാപകർ തന്നെ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തുഓണം അവധി ദിവസങ്ങൾക്കു മുമ്പ് സ്കൂളുകളുടെ അക്കാദമിക പുരോഗതി വിലയിരുത്താൻ ഇത് സഹായിക്കുന്നു . ഒന്നാം പരീക്ഷകൾ ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 28 വരെ നടക്കും | ||
പുതിയ പാസിംഗ് നിയമങ്ങൾ കൊണ്ടുവന്നോടുകൂടി ഈ പരീക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട് നേരത്തെ ഉണ്ടായിരുന്ന All passing സമ്പ്രദായം നീക്കം ചെയ്തു .ഓരോ വിഷയവും സ്ഥാന കയറ്റത്തിന് പ്രധാനമാണ് 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾ ഉടൻ പരാജയപ്പെടില്ല പകരം അവരെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രത്യേക '''പിന്തുണ ക്ലാസുകൾ ക്രമീകരിക്കും''' തുടർന്ന് സപ്ലിമെൻററി സേ പരീക്ഷയും നടത്തും.അടുത്ത ക്ലാസിലേക്ക് പോകുന്നതിനു മുമ്പ് ഓരോ കുട്ടിയും ശക്തമായി വിഷയപരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ പുതിയ നിയമം സഹായിക്കുന്നു. | പുതിയ പാസിംഗ് നിയമങ്ങൾ കൊണ്ടുവന്നോടുകൂടി ഈ പരീക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട് നേരത്തെ ഉണ്ടായിരുന്ന All passing സമ്പ്രദായം നീക്കം ചെയ്തു .ഓരോ വിഷയവും സ്ഥാന കയറ്റത്തിന് പ്രധാനമാണ് 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾ ഉടൻ പരാജയപ്പെടില്ല പകരം അവരെ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രത്യേക '''പിന്തുണ ക്ലാസുകൾ ക്രമീകരിക്കും''' തുടർന്ന് സപ്ലിമെൻററി സേ പരീക്ഷയും നടത്തും.അടുത്ത ക്ലാസിലേക്ക് പോകുന്നതിനു മുമ്പ് ഓരോ കുട്ടിയും ശക്തമായി വിഷയപരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ പുതിയ നിയമം സഹായിക്കുന്നു. | ||