"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →വർണ്ണക്കൂടാരം |
||
| വരി 8: | വരി 8: | ||
== വർണ്ണക്കൂടാരം == | == വർണ്ണക്കൂടാരം == | ||
[[പ്രമാണം:28034 varnakudaram1.jpg|ലഘുചിത്രം|വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ]] | [[പ്രമാണം:28034 varnakudaram1.jpg|ലഘുചിത്രം|വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ]] | ||
[[പ്രമാണം:28034 varnakudaram2.jpg|ലഘുചിത്രം|വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ]] | [[പ്രമാണം:28034 varnakudaram2.jpg|ലഘുചിത്രം|വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം |ഇടത്ത്]] | ||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എംഎസ് അലിയാർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം അധ്യക്ഷത വഹിച്ചു, സമഗ്ര ശിക്ഷ കേരള പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പദ്ധതിയിൽ കുട്ടികൾക്കായി അകം,പുറം കളിയിടങ്ങൾ, ഭാഷ , ഗണിതം, ശാസ്ത്രം, നിർമ്മാണം, അഭിനയം തുടങ്ങി പതിമൂന്നോളം ഇടങ്ങളാണ് വിദ്യാലയത്തിൽ ക്രമീകരിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. {{PHSSchoolFrame/Pages}} | സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എംഎസ് അലിയാർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം അധ്യക്ഷത വഹിച്ചു, സമഗ്ര ശിക്ഷ കേരള പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പദ്ധതിയിൽ കുട്ടികൾക്കായി അകം,പുറം കളിയിടങ്ങൾ, ഭാഷ , ഗണിതം, ശാസ്ത്രം, നിർമ്മാണം, അഭിനയം തുടങ്ങി പതിമൂന്നോളം ഇടങ്ങളാണ് വിദ്യാലയത്തിൽ ക്രമീകരിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. {{PHSSchoolFrame/Pages}} | ||