"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 416: | വരി 416: | ||
== ലീഡർ ഹണ്ട് == | == ലീഡർ ഹണ്ട് == | ||
[[പ്രമാണം:38098 vote.png|ലഘുചിത്രം]] | [[പ്രമാണം:38098 vote.png|ലഘുചിത്രം]] | ||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയത്. ലാപ്ടോപ്പിൽ ആണ് കൺട്രോൾ യൂണിറ്റ് സജ്ജീകരിച്ചത്. ഫസ്റ്റ് പോളിംഗ് ഓഫീസറായി അനീഷ പി വൈ ,സെക്കൻഡ് പോളിംഗ് ഓഫീസറായി ആമിന, തേർഡ് പോളിംഗ് ഓഫീസറായി സാന്ദ്ര ,പ്രിസൈഡിങ് ഓഫീസറായി ജസ്റ്റിൻ എന്നിവർ അവരുടെ കർത്തവ്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു | എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയത്. ലാപ്ടോപ്പിൽ ആണ് കൺട്രോൾ യൂണിറ്റ് സജ്ജീകരിച്ചത്. ഫസ്റ്റ് പോളിംഗ് ഓഫീസറായി അനീഷ പി വൈ ,സെക്കൻഡ് പോളിംഗ് ഓഫീസറായി ആമിന, തേർഡ് പോളിംഗ് ഓഫീസറായി സാന്ദ്ര ,പ്രിസൈഡിങ് ഓഫീസറായി ജസ്റ്റിൻ എന്നിവർ അവരുടെ കർത്തവ്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു | ||
റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു | റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു | ||
[[പ്രമാണം:38098 vote5.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||