| വരി 64: |
വരി 64: |
| =='''"കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു'''== | | =='''"കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു'''== |

[[File:15048 ing1.JPG|thumb|none|250px]]

[[File:15048 ing1.JPG|thumb|none|250px]]

[[File:15048 ing2.JPG|thumb|none|250px]]

[[File:15048 ing2.JPG|thumb|none|250px]]

[[File:15048 img3.JPG|thumb|none|250px]]

[[File:15048 img3.JPG|thumb|none|250px]]

| വരി 70: |
വരി 70: |
| </gallery> | | </gallery> |

| കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി ബാലകൃഷ്ണൻ എം.എൽ എയുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർെ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതു പരീക്ഷയിലും, വിവിധ സംസ്ഥാന

| മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

| ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.

| വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

| ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്,

| പി .വി വേണുഗോപാൽ, ടി. പി ഷിജു, നാസർ പാലക്കമൂല, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , കെ.എ അലിയാർ , വിൻസി , പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ് , പി.കെ സരിത, കെ. ജയപ്രകാശ്, പി.വി സുരേന്ദ്രൻ, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, കെ. ബാലകൃഷ്ണൻ, രജിത്ത്, മാത്യു എടക്കാട്ട്, എം.ജെ ഹിബ , ഖാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർ എൻ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

| സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നര കോടി വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാളിൻ്റെയും, ബത്തേരി എം.എൽ എ ഐ. സി ബാലകൃഷ്ണൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ലാബ് കെട്ടിടത്തിൻ്റെയും,

| ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച

| ടോയ്ലറ്റ് കോംപ്ലക്സിൻ്റെയും

| ഉദ്ഘാടനങ്ങളാണ് നടന്നത്.