"ജി.എൽ.പി.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്= എം.കെ. സനല്‍ കുമാർ | | പ്രധാന അദ്ധ്യാപകന്= എം.കെ. സനല്‍ കുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= glpsjpj1 | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
16:29, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
'
ജി.എൽ.പി.എസ്. മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 18532 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1912-ല്‍ മഞ്ചേരി കോവിലകത്തുള്ള പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി തുടങ്ങി.പിന്നീട് എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ചു 2012 ല്‍ വിപുലമായ രീതിയില്‍ നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിദ്യാലയത്തിലെ സന്തതികള്‍ ഉയറ്ന്ന നിലകളില്‍ സേവനം നല്കി വരുന്നു 1980 ല്‍ ഈ വിദ്യാലയത്തെ മോഡല്‍ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ല്‍ ഈ വിദ്യാലയത്തില്‍ തുടങ്ങി. പ്രൈമറി തലത്തില്‍ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
ഭൗതികസൗകര്യങ്ങള്
കമ്പ്യൂട്ടർ ലാബ്, ഭക്ഷണ ശാല, ഓഡിറ്റോറിയം, ലൈബ്രറി, പാചക ശാല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കായിക മേള കലാ മേള പ്രവറ്ത്തി പരിചയ മേള
ക്ലബുകള്‍
സയന്സ്ആരോഗ്യ ക്ലബ്ബ്
സയൻസ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അറബി ക്ലബ്ബ് ഗണിത ക്ലബ്ബ്