"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
                                                    എ.എല്‍ പി.എസ്. വേലൂപ്പാടം
              ചേര്‍പ്പ്‌ ഉപജില്ല ,ഫോണ്‍.04802763838,ഇമെയില്‍.alpsvelupadam1@gmail.com,സ്കൂള്‍കോഡ്‌.22228,UDISE CODE32070802301
   
    തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1123
   
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഉദയപുരം സ്കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ലീസില്‍പ്പെട്ട സ്ഥലമാണ്‌
സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓര്‍ഡര്‍ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സര്‍വ്വേനമ്പര്‍ 1067,1070.
          വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേര്‍ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത്  വിദ്യാലയങ്ങള്‍  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കില്‍  അങ്ങാടിയിലുള്ള  ജോണ്‍ബോസ്കോ  എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍  എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥര്‍
ഉണ്ടായിരുന്നു. സ്കൂളിന്‍റെ കാര്യത്തിനു വേണ്ടി  ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .സ്കൂള്‍  പണിയുന്നതിനായി ചക്കാലക്കല്‍ കൊച്ചുവാറുണ്ണി തന്‍റെ
കൃഷിസ്ഥലം നല്‍കി.
                    ആദ്യം -പലരില്‍  നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍
പ്രവര്‍ത്തനം  ആരംഭിച്ചു. അന്നത്തെ  അധ്യാപകര്‍  ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആര്‍.ശ്രീധരന്‍  എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യന്‍ അന്തോണി എന്നിവര്‍  മാനേജര്‍  സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്  പ്രതിഫലം  നല്‍കി  അന്നത്തെ                                                                                                                                                                                                                         
6 അധ്യാപകര്‍ ശ്രീ  തോട്ട്യന്‍ അന്തോണിയില്‍  നിന്നും മാനേജ്മെന്‍റും  സ്കൂള്‍വക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെണ്ട്‌ മാറ്റം അനുമതി  ലഭിച്ചത് 31-07-1958
നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യന്‍ അന്തോണി  മാനേജരായി  തുടര്‍ന്നു. 
              ആദ്യരണ്ടു വര്‍ഷം  താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം  സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.     
            ്്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:44, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. എൽ. പി. എസ്. വേലൂപ്പാടം
വിലാസം
വേലൂപ്പാടം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722228





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                                    എ.എല്‍ പി.എസ്. വേലൂപ്പാടം 
             ചേര്‍പ്പ്‌ ഉപജില്ല ,ഫോണ്‍.04802763838,ഇമെയില്‍.alpsvelupadam1@gmail.com,സ്കൂള്‍കോഡ്‌.22228,UDISE CODE32070802301
    
    തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1123
   
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഉദയപുരം സ്കൂള്‍ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ലീസില്‍പ്പെട്ട സ്ഥലമാണ്‌

സ്കൂളിനനുവദിച്ചത്. അനുവദിച്ച ഗവ.ഓര്‍ഡര്‍ NO.DGP(1)L.R.G.-5695/49/RD dt 11/7/1950,(2)D.D.G -5695/49/RD dt02/05/1951, സ്ഥലം സര്‍വ്വേനമ്പര്‍ 1067,1070.

          വേലുഭഗവതിയുടെ ക്ഷേത്രപ്പെരുമയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിനു വേലൂപ്പാടം  എന്ന പേര്‍ വന്നത്. ആദ്യകാലത്ത് ഈനാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്ത്  വിദ്യാലയങ്ങള്‍  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ല.  പഠിക്കണമെങ്കില്‍  അങ്ങാടിയിലുള്ള  ജോണ്‍ബോസ്കോ  എല്‍. പി.സ്കൂള്‍ ,കന്നാറ്റുപാാടം ഗവ.സ്കൂള്‍  എന്നിവിടങ്ങളില്‍ പോകണമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന്‍ ഒരു കമ്മിറ്റിയുണ്ടാക്കി സര്‍ക്കാരിനു നിവേദനം നല്‍കി.18-05-1948 ന്സ്കൂളിനു അനുവാദം ലഭിച്ചു. സ്കോളിനുച്ചുറ്റും  വിവിധ  മതസ്ഥര്‍

ഉണ്ടായിരുന്നു. സ്കൂളിന്‍റെ കാര്യത്തിനു വേണ്ടി ജാതിമതഭേദമെന്ന്യേ- എല്ലാവരും സഹായിച്ചു-സഹകരിച്ചു .സ്കൂള്‍ പണിയുന്നതിനായി ചക്കാലക്കല്‍ കൊച്ചുവാറുണ്ണി തന്‍റെ

കൃഷിസ്ഥലം നല്‍കി.

                   ആദ്യം -പലരില്‍  നിന്നും  സംഭാവന സ്വീകരിച്ച്  ഒരു താത്കാലിക  ഷെഡ്‌ നിര്‍മിച്ചു. അങ്ങനെ 130 കുട്ടികളും 2 അധ്യാപകരുമായി 31-05-1948ല്‍ സ്കൂള്‍

പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്‍കി അന്നത്തെ 6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെണ്ട്‌ മാറ്റം അനുമതി ലഭിച്ചത് 31-07-1958

നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യന്‍ അന്തോണി  മാനേജരായി  തുടര്‍ന്നു.  
             ആദ്യരണ്ടു വര്‍ഷം  താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം  സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.       
            ്്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== ശ്രീ.പ്രശോഭ് -ക്രൈംബ്രാഞ്ച്‌.ഡി.വൈ.എസ്.പി.മലപ്പുറം

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._വേലൂപ്പാടം&oldid=311466" എന്ന താളിൽനിന്ന് ശേഖരിച്ചത്