"എം.പി.ജി.എൽ.പി.എസ്.പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.035436, 76.280232 | width=800px | zoom=16 }} |
20:23, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.പി.ജി.എൽ.പി.എസ്.പുത്തൻപള്ളി | |
---|---|
വിലാസം | |
പുത്തൻപള്ളി | |
സ്ഥാപിതം | 03 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 48326 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ സബ്ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്കൂള്‍ ആണ് MPGLPS പുത്തന്‍പള്ളി. അറിവിന്റെ വെളിച്ചം തേടി ബഹുദൂരം സഞ്ചരിക്കേണ്ടി വന്ന പശ്ചാതലത്തില്‍ നാടിലെ കുട്ടികള്‍ക്ക് അടുത്ത് തന്നെ ഒരു സ്കൂള്‍ സ്ഥാപിക്കണമെന്ന ഒരു തലമുറയുടെ സ്വോപ്ന സാക്ഷല്കാരത്തിനായി സുമനസ്സുകലായ ഒട്ടനവധി മഹത് വ്യക്തികള്‍ കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായാണ് മേലാറ്റൂര്‍ ഗ്രമപഞ്ചായത്ത് ഉടമസ്ഥതയില്‍ 1968ജൂണ്‍ 3ന് മദ്രസാ കെട്ടിടത്തില്‍ സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ശ്രീ ഹംസമാസ്റ്ററാണ് സ്കൂളിലെ ആദ്യ പ്രധാന അധ്യാപകന്‍. പിന്നീട് ബോസ് മാസ്റ്റര്‍, ശ്രീദേവി ടീച്ചര്‍, ഹരിദാസന്‍ മാസ്റ്റര്‍, റോയ് മാസ്റ്റര്‍, ശൈലജ ടീച്ചര്‍ എന്നിഅവ്ര്‍ ഇവിടെ പ്രധാനധ്യാപകരായി. കെ എന്‍ രാജേശ്വരി ടീച്ചര്‍ പ്രധാനധ്യാ പികയും ശ്രീ ഉസ്മാന്‍ പുതന്പുരക്കല്‍ SMC ചെയര്‍മാനുമായി വര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 67 വിദ്യാര്‍ഥികള്‍ പ്രൈമറി തലത്തിലും 14 വിദ്യാര്‍ഥികള്‍ LKGയിലുമായി പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
4 ക്ലാസ് റൂം 1 ഓഫീസി റൂം 1 അടുക്കള ചെറുത്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഭരണനിര്‍വഹണം
- മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.035436, 76.280232 | width=800px | zoom=16 }}