"ജി.എൽ.പി.എസ് കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കല്പകഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തിരൂര് | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=19317 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1935 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=കല്പകഞ്ചേരി, കടുങ്ങാത്തുകുണ്ട് | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്=676551 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍=0494-2583848 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=glpskalpakanchery@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കുറ്റിപ്പുറം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം=പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=305 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=15 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=ആയിഷാബി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സൈതുട്ടി.പി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 19317.jpg | | ||
}} | }} | ||
20:03, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കൽപകഞ്ചേരി | |
---|---|
വിലാസം | |
കല്പകഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 19317 |
ചരിത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് വര്ത്തമാന കാലത്ത് വേറിട്ട് നില്ക്കുന്ന ഒരു പ്രദേശമാണ് കടുങ്ങാത്തുകുണ്ട്. ഇതിന്റെയെല്ലാം തുടക്കം കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവണ്മെന്റ് എല്.പി സ്കൂളിന്റെ പ്രാരംഭരൂപമായ പുത്തന്പുര ഓത്തുപള്ളിയാണെന്ന ചരിത്ര വസ്തുത മേല് സ്ഥാപനത്തിന് കടുങ്ങാത്തുകുണ്ട് പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലുള്ള സവിശേഷമായ സ്ഥാനം എന്നും പ്രസക്തമാണ്.