"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 225: വരി 225:
2025 ഓഗസ്റ്റ് 14 ന്  സ്കൂൾ പാർലമെന്റ് ഇലക്ഷൻ അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ  നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ  ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് വോട്ടെടുപ്പ് നടത്തി. . തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ്  സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി.  

തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു
തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
 
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം 15/08/2025  വെള്ളിയാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന്  സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 മണിയോടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.
 
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന,  ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.