"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 221: | വരി 221: | ||
[[പ്രമാണം:36064-school parliament election 2025.jpg|ലഘുചിത്രം]] | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
2025 ഓഗസ്റ്റ് 14 ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് വോട്ടെടുപ്പ് നടത്തി. . തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ് സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി. | 2025 ഓഗസ്റ്റ് 14 ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് വോട്ടെടുപ്പ് നടത്തി. . തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ് സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി. | ||
തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു | തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു | ||