"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(വിപുലീകരണം) |
||
വരി 1: | വരി 1: | ||
'''കൺവീനർ: ശ്രീമതിഎസ് നിസ്സ''' | |||
അറബി ഭാഷയിലും സാഹിത്യത്തിലും താല്പര്യം ഉണ്ടാക്കുന്ന ഒരു അറബി ക്ലബ് ഈവിടെ പ്രവർത്തിക്കുന്നു. 2017-18 കാലയളവിലെ അറബിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. തൽഫലമായി സബ്ജില്ലാ അറബിക് കലോൽസവത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിൽ 2-ാം സ്ഥാനം നേടുവാൻ സാധിച്ചു. 2018 ജൂലൈയിൽ നടന്ന സബ്‍ജില്ലാ അറബിക് ടാലന്റ് പരീക്ഷയിൽ യു പി,എച്ച് എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഗവൺമെന്റ് എച്ച് എസ് എസ് കമലേശ്വരം വച്ച് നടന്ന ജില്ലാതല അറബിക് ടാലന്റ് പരീക്ഷയിൽ യു പി വിഭാഗത്തിൽ എ ഗ്രേഡും 3-ാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡും ലഭിച്ചു. |
22:26, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൺവീനർ: ശ്രീമതിഎസ് നിസ്സ
അറബി ഭാഷയിലും സാഹിത്യത്തിലും താല്പര്യം ഉണ്ടാക്കുന്ന ഒരു അറബി ക്ലബ് ഈവിടെ പ്രവർത്തിക്കുന്നു. 2017-18 കാലയളവിലെ അറബിക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. തൽഫലമായി സബ്ജില്ലാ അറബിക് കലോൽസവത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിൽ 2-ാം സ്ഥാനം നേടുവാൻ സാധിച്ചു. 2018 ജൂലൈയിൽ നടന്ന സബ്‍ജില്ലാ അറബിക് ടാലന്റ് പരീക്ഷയിൽ യു പി,എച്ച് എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഗവൺമെന്റ് എച്ച് എസ് എസ് കമലേശ്വരം വച്ച് നടന്ന ജില്ലാതല അറബിക് ടാലന്റ് പരീക്ഷയിൽ യു പി വിഭാഗത്തിൽ എ ഗ്രേഡും 3-ാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡും ലഭിച്ചു.