"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:


== സ്വാതന്ത്ര ദിനാഘോഷം ==
== സ്വാതന്ത്ര ദിനാഘോഷം ==
രാജ്യത്തിന്റെ    സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ  കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന  സന്ദേശം നൽകി .പി ടി എ പ്രസിഡന്റ്  ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു .<gallery>
രാജ്യത്തിന്റെ    സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ  കൃഷ്ണകുമാറും ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചറും ചേർന്ന് പതാക ഉയർത്തി.സ്വാതന്ത്രദിന  സന്ദേശം നൽകി .പി ടി എ പ്രസിഡന്റ്  ശ്രീ അനുസ് സന്നിഹിതനായിരുന്നു .കുട്ടികളുടെ പ്രസംഗം ,ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു .പതാക നിർമാണം ,ക്വിസ് , പോസ്റ്റർ മത്സരം,പതിപ്പ് നിർമാണം  എന്നിവ സംഘടിപ്പിച്ചു .<gallery>
പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.26.21 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.27.58 PM.jpeg|alt=
പ്രമാണം:WhatsApp Image 2025-08-16 at 1.27.58 PM.jpeg|alt=