"ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/ഇലക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
[[പ്രമാണം:11021 വോട്ട് എണ്ണൽ .jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലീഡർ, ചെയർമാൻ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ട് എണ്ണൽ. ]] | [[പ്രമാണം:11021 വോട്ട് എണ്ണൽ .jpg|ലഘുചിത്രം|ഇടത്ത്|സ്കൂൾ ലീഡർ, ചെയർമാൻ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ട് എണ്ണൽ. ]] | ||
[[പ്രമാണം:11021 സ്കൂൾ ലീഡർ .jpg|ലഘുചിത്രം|ശൂന്യം|സ്കൂൾ ലീഡർ:Mohammed Mehfil ]] | [[പ്രമാണം:11021 സ്കൂൾ ലീഡർ .jpg|ലഘുചിത്രം|ശൂന്യം|സ്കൂൾ ലീഡർ:Mohammed Mehfil ]] | ||
[[പ്രമാണം:11021 ചെയർമാൻ .jpg|ലഘുചിത്രം|ചെയർമാൻ|ചെയർമാൻ :Fathima Miza ]] | [[പ്രമാണം:11021 ചെയർമാൻ .jpg|ലഘുചിത്രം||നടുവിൽ|ചെയർമാൻ|ചെയർമാൻ :Fathima Miza ]] | ||
12:52, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടന്നു. Evm ഉപയോഗിച്ചും അല്ലാതെയും ക്ലാസ്സുകളിൽ ഇലക്ഷൻ നടത്തി ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു.തുടർന്ന് സ്കൂൾ പാർലമെന്റ് വിളിച്ച് ചേർക്കുകയും സ്കൂൾ ലീഡർ, ചെയർമാൻ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ നടത്തി ഈ വർഷത്തെ സ്കൂൾ ലീഡറിനെയും ചെയർമാനെയും സ്പീക്കറെയും തിരഞ്ഞെടുക്കുകയും ബഹുമാനപെട്ട ഹെഡ് മാസ്റ്റർ അനിൽ കുമാർ സർ ന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇലക്ഷൻ പ്രവർത്തനങ്ങൾ HM അനിൽകുമാർ സർ വിലയിരുത്തി.




