"G. F. L. P. S. Veliyancode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= GFLPS_VELIANCODE.jpg
| സ്കൂള്‍ ചിത്രം= GFLPS_VELIANCODE.jpg
}}
}}
സ്ക്കൂള് ചരിത്രം - വെളിയങ്കോട് പഞ്ചായത്തില് 17ാം വാര്ഡില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന് തൊണ്ണൂറിലധികം വര്ഷങ്ങളുടെ ചരിത്രമുണ്ട്. 1926 ല് സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ പഞ്ചായത്തിലെ 15,16,17 വാര്ഡുകളിലെ മത്സ്യതൊഴിലാളികളായ ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് രൂപപ്പെടുന്നത് എന്ന് പറയാം . പത്ത് മുറി തണ്ണിത്തുറ പ്രദേശങ്ങളുലെ സാധാരണക്കാരും ഗ്രാമീണ ജനങ്ങള് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി ഈ വിദ്യാലയത്തെ കാണുന്നു. ഇസ്ലാം മതത്തില്പ്പെട്ട ഇവിടുത്തുകാര് വിദ്യാഭ്യാസത്തിന്റെ ആവശ്യബോധം പോലും ഇല്ലാതിരുന്ന കാലം പിന്നിട്ട് കൊണ്ട് മെല്ലെ മെല്ലെ ദേശീയ പൊതുധാരയില് എത്തിച്ചേരുന്നു. 1969ല് ഈ സ്ക്കൂള് അഗ്നിബാധയ്ക്കിരയാവുകയും പലപ്രധാന രേഖകളും നഷ്ടപ്പെട്ടിരുന്നു അതിനുശേഷമാണ് ഈ വിദ്യാലയത്തിന് ഇന്ന് കാണുന്ന രൂപ കൈവന്നത് . മണ്സൂണ് കാലത്ത് മസ്ത്യത്തെഴിലാളികളുടെ അഭയകേന്ദ്രമാണിവിടം.

11:52, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. F. L. P. S. Veliyancode
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017GFLPS19536

സ്ക്കൂള് ചരിത്രം - വെളിയങ്കോട് പഞ്ചായത്തില് 17ാം വാര്ഡില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന് തൊണ്ണൂറിലധികം വര്ഷങ്ങളുടെ ചരിത്രമുണ്ട്. 1926 ല് സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ പഞ്ചായത്തിലെ 15,16,17 വാര്ഡുകളിലെ മത്സ്യതൊഴിലാളികളായ ജനസമൂഹത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് രൂപപ്പെടുന്നത് എന്ന് പറയാം . പത്ത് മുറി തണ്ണിത്തുറ പ്രദേശങ്ങളുലെ സാധാരണക്കാരും ഗ്രാമീണ ജനങ്ങള് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി ഈ വിദ്യാലയത്തെ കാണുന്നു. ഇസ്ലാം മതത്തില്പ്പെട്ട ഇവിടുത്തുകാര് വിദ്യാഭ്യാസത്തിന്റെ ആവശ്യബോധം പോലും ഇല്ലാതിരുന്ന കാലം പിന്നിട്ട് കൊണ്ട് മെല്ലെ മെല്ലെ ദേശീയ പൊതുധാരയില് എത്തിച്ചേരുന്നു. 1969ല് ഈ സ്ക്കൂള് അഗ്നിബാധയ്ക്കിരയാവുകയും പലപ്രധാന രേഖകളും നഷ്ടപ്പെട്ടിരുന്നു അതിനുശേഷമാണ് ഈ വിദ്യാലയത്തിന് ഇന്ന് കാണുന്ന രൂപ കൈവന്നത് . മണ്സൂണ് കാലത്ത് മസ്ത്യത്തെഴിലാളികളുടെ അഭയകേന്ദ്രമാണിവിടം.

"https://schoolwiki.in/index.php?title=G._F._L._P._S._Veliyancode&oldid=306348" എന്ന താളിൽനിന്ന് ശേഖരിച്ചത്