"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→ഡോക്യുമെൻററി തയ്യാറാക്കൽ: വിവരങ്ങൾ കൂട്ടിച്ചേർത്തു |
||
| വരി 217: | വരി 217: | ||
=== ഡോക്യുമെൻററി തയ്യാറാക്കൽ === | === ഡോക്യുമെൻററി തയ്യാറാക്കൽ === | ||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെൻ്ററികൾ ലിറ്റിൽ കെെറ്റ്സിൻെറ നേതൃത്വത്തിൽ തയ്യാറാ ക്കിയിട്ടുണ്ട്. 2018 പ്രളയവുമായി ബന്ധപ്പെട്ട്-നാടിനൊപ്പം കുട്ടിപട്ടം,ലഹരി വിരുദ്ധ ബോധവത്ക്കരണം, പ്രതിഭക്കൊപ്പം, ചരിത്രത്താളുകളിലെ കുറുമ്പാല തുടങ്ങിയ നിരവധി ഡോക്യുമെൻറികൾ ക്ലബ്ബിൻെറ മുതൽക്കൂട്ടാണ്. ബോധവ ത്ക്കരണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ തയ്യാറാക്കുകയും അവ ക്ലാസുകളിലും, പൊതുവേദികളിലും അവതരിപ്പിക്കുന്നു. കൂടാതെ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാർത്തകളുടെ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ വിൿടേഴ്‍സ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തുവരുന്നു. | വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെൻ്ററികൾ ലിറ്റിൽ കെെറ്റ്സിൻെറ നേതൃത്വത്തിൽ തയ്യാറാ ക്കിയിട്ടുണ്ട്. 2018 പ്രളയവുമായി ബന്ധപ്പെട്ട്-'''നാടിനൊപ്പം കുട്ടിപട്ടം,ലഹരി വിരുദ്ധ ബോധവത്ക്കരണം, പ്രതിഭക്കൊപ്പം, ചരിത്രത്താളുകളിലെ കുറുമ്പാല''' തുടങ്ങിയ നിരവധി ഡോക്യുമെൻറികൾ ക്ലബ്ബിൻെറ മുതൽക്കൂട്ടാണ്. ബോധവ ത്ക്കരണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ തയ്യാറാക്കുകയും അവ ക്ലാസുകളിലും, പൊതുവേദികളിലും അവതരിപ്പിക്കുന്നു. കൂടാതെ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാർത്തകളുടെ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ വിൿടേഴ്‍സ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തുവരുന്നു. | ||
==== '''നാടിനൊപ്പം കുട്ടിപട്ടം''' ==== | |||
1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ മുണ്ടക്കുറ്റി പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്, MIT ആപ് ഇൻവെറ്റർ ഉപയോഗിച്ച് നിർമ്മിച്ച ആപ്പ് മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. 2018-20 ബാച്ചിലെ കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി. | 1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ മുണ്ടക്കുറ്റി പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്, MIT ആപ് ഇൻവെറ്റർ ഉപയോഗിച്ച് നിർമ്മിച്ച ആപ്പ് മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. 2018-20 ബാച്ചിലെ കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി. | ||
==== പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല ==== | |||
വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യൂബ് തോട്ടോളിയുടെ ന്യൂതന കൃഷി രീതി മനസ്സിലാക്കുക, കുട്ടികളിലും പൊതു സമൂഹത്തിലും കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡോക്യുമെൻെററി തയ്യാറാക്കിയിട്ടുണ്ട്.പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല എന്ന ടെെറ്റിലിൽ തയ്യാറാക്കിയ ഈ ഡോക്യുമെൻററിയ്ക്ക് വലിയ സ്വീകാര്യതയാണ് രക്ഷിതാക്കളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിച്ചത്. 2018-20 ബാച്ചിലെ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിച്ചത്. | വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യൂബ് തോട്ടോളിയുടെ ന്യൂതന കൃഷി രീതി മനസ്സിലാക്കുക, കുട്ടികളിലും പൊതു സമൂഹത്തിലും കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡോക്യുമെൻെററി തയ്യാറാക്കിയിട്ടുണ്ട്.പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല എന്ന ടെെറ്റിലിൽ തയ്യാറാക്കിയ ഈ ഡോക്യുമെൻററിയ്ക്ക് വലിയ സ്വീകാര്യതയാണ് രക്ഷിതാക്കളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിച്ചത്. 2018-20 ബാച്ചിലെ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിച്ചത്. | ||
==== സെെബർ സുരക്ഷ ==== | |||
''സൈബർ ലോകത്തെ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളും മാനുഷിക ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് ഈ ഡോക്യുമെൻററി സംവധിക്കുന്നു''. ''സമകാലിക സമൂഹത്തിൽ യുവജനത സോഷ്യൽ മീഡിയയുടെ ദുരൂഹതകളിൽ അകപ്പെട്ട് നൂലറ്റ പട്ടം പോലെയായി മാറുന്നു'' '''.''' ''ഇത്തരമൊരു കാലത്തിൽ'' '''<nowiki/>'<nowiki/>''' ''സെെബർ സുരക്ഷ'' '''<nowiki/>'<nowiki/>'''''എന്ന വിഷയത്തിൽ കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഡോക്യൂമെൻററിയുടെ പ്രസക്തി. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെ വിവിധ ക്ലാസുകളിലും പാരൻറ്സ് യോഗങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി.2021-24 ബാച്ച് അംഗങ്ങളായ'' ആയിഷ തഹ്ലിയ, ഫെെറൂസ ഫാത്തിമ,ഫാത്തിമ മുബഷിറ,''ഫിദ ഫാത്തിമ'' .''സി, ഷംന ഷെറിൻ, അൻഷിദ.കെ,മുഹമ്മദ് അജ്നാസ്, ആയിഷ ശമീമ, ലുൿമാനുൽ ഹകീം'' എന്നീ അംഗങ്ങളാണ് ഡോക്യുമെൻററിയ്ക്ക് നേതൃത്വം നൽകിയത്. | |||
2022-25,2023-26,2024-27 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.പിറന്നാളിനൊരു പൂച്ചെടി എൻെറ വിദ്യാലയത്തിന്, സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്. | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||