"ഇരിവേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചെമ്പിലോട് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ ഇരിവേരി എല്‍ പി സ്കൂള്‍ സ്ഥാപിതമായത് 1887ല്‍ ആണ്.സ്കൂളിന്റെവ | |||
മാനേജരായി സ്ഥാനമേറ്റെടുതിരിക്കുന്നത് ശ്രീ.രാമചന്ദ്രന്‍ അവര്കണളാണ്. | |||
സ്കൂളിന്റെ 129-ആം വാര്ഷിെകമാണ് ഇന്നിവിടെ ആഘോഷിക്കുന്നത്.ഈ വിദ്യാലയത്തില്‍ നിന്നും അദ്യയനം പൂര്ത്തി യാക്കി പോയവര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട് എന്നതു നമുക്ക് അഭിമാനത്തിന് വക നല്കുങന്ന വസ്തുതയാണ്. ശ്രീ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ശ്രീ കുഞ്ഞപ്പ നായര്‍ മാസ്റ്റര്‍, ശ്രീ പി വി കൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ എം കെ കൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ കെ സി ഭരതന്‍ മാസ്റ്റര്‍ ശ്രീ.പ്രേമരാജന്‍ മാസ്റ്റര്‍ , ശ്രീ.നാരായണന്‍ മാസ്റ്റര്‍ ശ്രീമതി. ശാന്തകുമാരി ടീച്ചര്‍ ,ശ്രീമതി.പങ്കജാക്ഷി ടീച്ചര്‍ എന്നിവര്‍ പ്രശസ്തസേവനത്തിനു ശേഷം വിരമിച്ചവരാണ്. | |||
ഒരു അധ്യാപകനും മൂന്നു അധ്യാപികമാരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.ജൂണ്‍ 1 ന് പ്രവേശനോത്സവത്തോടുകൂടി ആദ്യയനവര്ഷംന ആരംഭിച്ചു.പ്രവേസനോത്സവ ഘോഷയാത്ര നടത്തി.കുട്ടികള്ക്ക് മധുരം നല്കുതകയും പഠനകിറ്റ് വിതരണം ചെയ്യുകയും ചെയ്തു.എല്ലാ കുട്ടികള്ക്കും സ്കൂളിന്റെറ വകയായി നോട്ട് പുസ്തകം നല്കിയ.ഓരോ ടേമിലും തീര്ക്കേ ണ്ടതായ പാഠഭാഗങ്ങള്‍ അതാ തുസമയത്തു തന്നെ ഓരോ ക്ലാസ്സിലും പഠപ്പിച്ചിട്ടുണ്ട്.നിരന്തര മൂല്യനിര്ണതയം ഓരോ പഠനപ്രവര്ത്ത നത്തോടനുബന്ധിച്ചും ചെയ്തിട്ടുണ്ട്. | |||
ടേം മൂല്യനിര്ണ യം നടത്തി പഠനപുരോഗതിരേഖ രക്ഷിതാ ക്കളിലെത്തിച്ചിട്ടുണ്ട്.മാസംതോറും ക്ലാസ്സ് പി ടി എ വിളിച്ചു ചേര്ത്ത് കുട്ടികളുടെ പഠനപുരോഗതി ചര്ച്ചന ചെയ്യാറുണ്ട്.എസ് ആര്‍ ജി യോഗം മാസത്തില്‍ രണ്ടു തവണ ചേരാറുണ്ട് .പഠനപ്രവര്ത്ത നങ്ങള്‍ വിലയിരുത്തുകയും പ്രവര്ത്ത ന കലണ്ടര്‍ അനുസരിച്ച് ആഘോഷങ്ങള്‍,പ്രത്യേകദിനങ്ങള്‍ എന്നിവ ക്വിസ്മത്സരങ്ങളും മറ്റുപരിപാ ടികളും ആസൂത്രണം ചെയ്തു നടത്താറുണ്ട്. | |||
സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ഷംുതോറും കുറഞ്ഞുവരികയാണ്.ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ സ്വാധീനം നാട്ടിന്പുകറത്തെ രക്ഷിതാക്കളെയും വലിയതോതിലെങ്കിലും ബാധിച്ചിരിക്കുകയാണെന്നു പറയാതിരിക്കാന്‍ വയ്യ. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കുടിവെള്ള സൌകര്യം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, പ്രിന്‍റര്‍ | കുടിവെള്ള സൌകര്യം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, പ്രിന്‍റര്‍ |
14:21, 14 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഇരിവേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഇരിവേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-03-2017 | 13310 |
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ ഇരിവേരി എല്‍ പി സ്കൂള്‍ സ്ഥാപിതമായത് 1887ല്‍ ആണ്.സ്കൂളിന്റെവ മാനേജരായി സ്ഥാനമേറ്റെടുതിരിക്കുന്നത് ശ്രീ.രാമചന്ദ്രന്‍ അവര്കണളാണ്. സ്കൂളിന്റെ 129-ആം വാര്ഷിെകമാണ് ഇന്നിവിടെ ആഘോഷിക്കുന്നത്.ഈ വിദ്യാലയത്തില്‍ നിന്നും അദ്യയനം പൂര്ത്തി യാക്കി പോയവര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട് എന്നതു നമുക്ക് അഭിമാനത്തിന് വക നല്കുങന്ന വസ്തുതയാണ്. ശ്രീ കുഞ്ഞിരാമന്‍ മാസ്റ്റര്‍, ശ്രീ കുഞ്ഞപ്പ നായര്‍ മാസ്റ്റര്‍, ശ്രീ പി വി കൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ എം കെ കൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ കെ സി ഭരതന്‍ മാസ്റ്റര്‍ ശ്രീ.പ്രേമരാജന്‍ മാസ്റ്റര്‍ , ശ്രീ.നാരായണന്‍ മാസ്റ്റര്‍ ശ്രീമതി. ശാന്തകുമാരി ടീച്ചര്‍ ,ശ്രീമതി.പങ്കജാക്ഷി ടീച്ചര്‍ എന്നിവര്‍ പ്രശസ്തസേവനത്തിനു ശേഷം വിരമിച്ചവരാണ്.
ഒരു അധ്യാപകനും മൂന്നു അധ്യാപികമാരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.ജൂണ്‍ 1 ന് പ്രവേശനോത്സവത്തോടുകൂടി ആദ്യയനവര്ഷംന ആരംഭിച്ചു.പ്രവേസനോത്സവ ഘോഷയാത്ര നടത്തി.കുട്ടികള്ക്ക് മധുരം നല്കുതകയും പഠനകിറ്റ് വിതരണം ചെയ്യുകയും ചെയ്തു.എല്ലാ കുട്ടികള്ക്കും സ്കൂളിന്റെറ വകയായി നോട്ട് പുസ്തകം നല്കിയ.ഓരോ ടേമിലും തീര്ക്കേ ണ്ടതായ പാഠഭാഗങ്ങള്‍ അതാ തുസമയത്തു തന്നെ ഓരോ ക്ലാസ്സിലും പഠപ്പിച്ചിട്ടുണ്ട്.നിരന്തര മൂല്യനിര്ണതയം ഓരോ പഠനപ്രവര്ത്ത നത്തോടനുബന്ധിച്ചും ചെയ്തിട്ടുണ്ട്.
ടേം മൂല്യനിര്ണ യം നടത്തി പഠനപുരോഗതിരേഖ രക്ഷിതാ ക്കളിലെത്തിച്ചിട്ടുണ്ട്.മാസംതോറും ക്ലാസ്സ് പി ടി എ വിളിച്ചു ചേര്ത്ത് കുട്ടികളുടെ പഠനപുരോഗതി ചര്ച്ചന ചെയ്യാറുണ്ട്.എസ് ആര്‍ ജി യോഗം മാസത്തില്‍ രണ്ടു തവണ ചേരാറുണ്ട് .പഠനപ്രവര്ത്ത നങ്ങള്‍ വിലയിരുത്തുകയും പ്രവര്ത്ത ന കലണ്ടര്‍ അനുസരിച്ച് ആഘോഷങ്ങള്‍,പ്രത്യേകദിനങ്ങള്‍ എന്നിവ ക്വിസ്മത്സരങ്ങളും മറ്റുപരിപാ ടികളും ആസൂത്രണം ചെയ്തു നടത്താറുണ്ട്. സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ഷംുതോറും കുറഞ്ഞുവരികയാണ്.ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ സ്വാധീനം നാട്ടിന്പുകറത്തെ രക്ഷിതാക്കളെയും വലിയതോതിലെങ്കിലും ബാധിച്ചിരിക്കുകയാണെന്നു പറയാതിരിക്കാന്‍ വയ്യ.
ഭൗതികസൗകര്യങ്ങള്‍
കുടിവെള്ള സൌകര്യം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, പ്രിന്‍റര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഡാന്‍സ് ക്ലാസ്സ്
മാനേജ്‌മെന്റ്
കെ കെ രാമചന്ദ്രന്‍
മുന്‍സാരഥികള്‍
കുഞ്ഞിരാമന്‍, കുഞ്ഞപ്പ നായര്‍, പി വി കൃഷ്ണന്‍, എം കെ കൃഷ്ണന്‍, കെ സി ഭരതന്‍ , കെ കെ പ്രേമരാജന്‍, കെ പി നാരായണന്‍, എം ടി ശാന്തകുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രയിഷ ഒ - ഡോക്ടര്‍