"ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ക്കൂള്‍ മേല്‍വിലാസം)
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്=12539
| സ്കൂള്‍ കോഡ്=12539
| സ്ഥാപിതവര്‍ഷം=1924
| സ്ഥാപിതവര്‍ഷം=1924
| സ്കൂള്‍ വിലാസം=മെട്ടമ്മല്‍ പി.ഒ
| സ്കൂള്‍ വിലാസം= മെട്ടമ്മല്‍ പി.ഒ<br>
                    ഇളംമ്പച്ചി <br/>
                      ഇളംമ്പച്ചി
| പിന്‍ കോഡ്=671311
| പിന്‍ കോഡ്=671311
| സ്കൂള്‍ ഫോണ്‍=04672212853
| സ്കൂള്‍ ഫോണ്‍=04672212853
| സ്കൂള്‍ ഇമെയില്‍=12539ജിഡബ്ല്യുു യുപിഎസ്സ്@ജിമെയില്‍.കോം
| സ്കൂള്‍ ഇമെയില്‍=12539gwups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=ഡബ്ല്യുഡബ്ല്യുഡബ്ല്യു.12539ജിഡബ്ല്യുയുപിഎസ്സ് മെട്ടമ്മല്‍.ബ്ലോഗ്സ്പോട്ട്.ഇന്‍
| സ്കൂള്‍ വെബ് സൈറ്റ്= www.12539gwupsmettammmal.blogspot.in
| ഉപ ജില്ല=ചെറുവത്തൂ൪
| ഉപ ജില്ല=ചെറുവത്തൂ൪
| ഭരണ വിഭാഗം=ഗവ൪മെന്റ്
| ഭരണ വിഭാഗം=ഗവ൪മെന്റ്
വരി 25: വരി 25:
| സ്കൂള്‍ ചിത്രം=12539-2.jpg ‎|
| സ്കൂള്‍ ചിത്രം=12539-2.jpg ‎|
}}
}}
== തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ  20-ാം  വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു .  
== തൃക്കരിപ്പൂ൪==
  വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്  
ഗ്രാമപഞ്ചാത്തിലെ  20-ാം  വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു.
വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ    പുരോഗതിക്ക്  ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ    പുരോഗതിക്ക്  ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.
  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്  
സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.   
എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .
3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.
==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:01, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.‍ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ
വിലാസം
മെട്ടമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാന്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Suvarnan




തൃക്കരിപ്പൂ൪

ഗ്രാമപഞ്ചാത്തിലെ  20-ാം   വാ൪‍ഡില്‍പ്പെട്ട  മെട്ടമ്മല്‍ പ്രദേശത്ത്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക  വിദ്യാലയമായി ആരംഭിച്ച  ഈ വിദ്യാലയം ക്രമേണ  എല്‍.പി.സ്ക്കൂളായും  യു.പി. സ്ക്കൂളായും    ഉയ൪ത്തപ്പട്ടു.
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല  പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്  വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ്  സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള  സൗകര്യം,കഞ്ഞിപുര,സ്ക്കൂള്‍ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍  വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ  വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ     പുരോഗതിക്ക്   ഈ വിദ്യാലയം നല്‍കിയ സംഭാവനകള്‍ നിസ്തൂലമാണ്.  കലാകായിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക്  ഈ വിദ്യാലയം  ജന്‍മം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് കൂണ്‍പോലെ പൊന്തിവന്ന അണ്‍- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ  അഭിമാനത്തിന്റെ പേര്  അണ്‍- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ  ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍  നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.  എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍  95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് .3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി