"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34041SCSHSS (സംവാദം | സംഭാവനകൾ)
34041SCSHSS (സംവാദം | സംഭാവനകൾ)
വരി 97: വരി 97:
എസ് സി എസ് എച്ച് എസ് എസ് വളമംഗലം സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 79 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും കെ.ജി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ HM ശ്രീമതി സുജ യൂ നായർ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്രദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ചടങ്ങിൽ മാനേജർ സുരേഷ് കുമാർ ,പി ടി എ പ്രസിഡന്റ്‌ സജീവ്, വൈസ് പ്രസിഡന്റ്‌ രാജേഷ് എന്നിവർ പങ്കെടുത്തു. സുജ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ പ്രഭാഷണം നടത്തിയത്  മാനേജർ സുരേഷ് കുമാർ സാറാണ് . പി.റ്റി എ പ്രസിഡന്റ് ശ്രീ സജീവ്, രാജേഷ്, സുനിൽ സാർ,സജി ടീച്ചർ, സുനി മോൻ സാർ  എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്സെക്രട്ടറി ബാലചന്ദ്രൻ സാർ നന്ദി പ്രകാശനം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു.തുടർന്ന് സ്ക്കൂളിൽ എൻ സി സി കുട്ടികളുടെ റാലി നടന്നു.

[[പ്രമാണം:34041 aug3.jpg|ലഘുചിത്രം]]
[[പ്രമാണം:34041 aug3.jpg|ലഘുചിത്രം]]
[[പ്രമാണം:34041 aug1.jpg|ലഘുചിത്രം]]