"ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്ക്കൂള് മേല്‍വിലാസം) |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=മെട്ടമ്മല്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=കാന്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂള്‍ കോഡ്= 12539 | | സ്കൂള്‍ കോഡ്=12539 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1924 | ||
| സ്കൂള്‍ വിലാസം= <br/> | | സ്കൂള്‍ വിലാസം=മെട്ടമ്മല്‍ പി.ഒ | ||
| പിന് കോഡ്= 671311 | ഇളംമ്പച്ചി <br/> | ||
| സ്കൂള്‍ ഫോണ്‍= 04672212853 | | പിന് കോഡ്=671311 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഫോണ്‍=04672212853 | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ ഇമെയില്‍=12539ജിഡബ്ല്യുു യുപിഎസ്സ്@ജിമെയില്‍.കോം | ||
| ഉപ ജില്ല= | | സ്കൂള്‍ വെബ് സൈറ്റ്=ഡബ്ല്യുഡബ്ല്യുഡബ്ല്യു.12539ജിഡബ്ല്യുയുപിഎസ്സ് മെട്ടമ്മല്‍.ബ്ലോഗ്സ്പോട്ട്.ഇന്‍ | ||
| ഭരണ വിഭാഗം= | | ഉപ ജില്ല=ചെറുവത്തൂ൪ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ഭരണ വിഭാഗം=ഗവ൪മെന്റ് | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍1=എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2=യു.പി | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=52 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=67 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=119 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=9 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=ബാലകൃഷ്ണന് വി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ബാലകൃഷ്ണന് എം | ||
| സ്കൂള്‍ ചിത്രം= 12539-2.jpg | | | സ്കൂള്‍ ചിത്രം=12539-2.jpg | | ||
}} | }} | ||
== തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു . | == തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു . |
15:46, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ | |
---|---|
വിലാസം | |
മെട്ടമ്മല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാന്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 12539 |
== തൃക്കരിപ്പൂ൪ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡില്‍പ്പെട്ട മെട്ടമ്മല്‍ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എല്‍.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു .
വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളാണ് സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകള്‍,കുടിവെള്ള സൗകര്യം,കഞ്ഞിപുര,സ്ക്കൂള് മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകള്‍, വിവിധ പഠന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട് വിദ്യാലയത്തിന്റെ വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മല്‍ പ്രദേശത്തിന്റെ പുരോഗതിക്ക് ഈ വിദ്യാലയം നല്കിയ സംഭാവനകള്‍ നിസ്തൂലമാണ്. കലാകായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകള്‍ക്ക് ഈ വിദ്യാലയം ജന്മം നല്‍കിയിട്ടുണ്ട് സമീപകാലത്ത് കൂണ്പോലെ പൊന്തിവന്ന അണ്- എയിഡഡ് വിദ്യാലയങ്ങള്‍ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാ൪ഥികള്‍പോലും രക്ഷിതാക്കളുടെ അഭിമാനത്തിന്റെ പേര് അണ്- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനില്‍പ്പു തന്നെ ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകള്‍ നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്.
എല്‍,പി,യു,പി, വിഭാഗങ്ങളിലായി 124 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളില്‍ 95 % പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ് . 3 കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട്. ഇതില്‍ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തില്‍പ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങള്‍ പരിമിതമാണ്. ==