"പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26/2025-26 (മൂലരൂപം കാണുക)
15:24, 11 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
ജൂലൈ 18 രാവിലെ 9.30യോടെ ബഹുമാനപ്പെട്ട PTA പ്രസിഡൻ്റ് ശ്രീ.ബിജു സെബാസ്റ്യൻ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വിദ്യാർത്ഥികൾ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. നാടോടിനൃത്തം, സംഘ നൃത്തം, ഭരതനാട്യം, ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം , തിരുവാതിര, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. | ജൂലൈ 18 രാവിലെ 9.30യോടെ ബഹുമാനപ്പെട്ട PTA പ്രസിഡൻ്റ് ശ്രീ.ബിജു സെബാസ്റ്യൻ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വിദ്യാർത്ഥികൾ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. നാടോടിനൃത്തം, സംഘ നൃത്തം, ഭരതനാട്യം, ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം , തിരുവാതിര, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. | ||
== '''ജൂലൈ 20_ചാന്ദ്ര ദിനം 2025''' == | |||
പി.എസ് ഹൈസ്കൂൾ തിരുമുടിക്കുന്ന് സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ചാന്ദ്രയാത്രാ കുറിച്ചും പര്യവേഷണത്തെക്കുറിച്ചും അവബോധം നൽകി .തുടർന്നു വിദ്യാർത്ഥികൾക്ക് ചാന്ദ്രദിനതോട് അനുബന്ധിച്ച പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൊളാഷ് ,പോസ്റ്റർ ചിത്രങ്ങൾ ,സ്റ്റിൽ മോഡൽ എന്നിവ തയാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു . | |||
പി. | == '''ഓഗസ്റ്റ് 8_ ശാസ്ത്രമേള 2025''' == | ||
വിദ്യാർത്ഥികളുടെ വിവിധ അഭിരുചികൾ വികസിപ്പിക്കുന്നതിനായി ശാസ്ത്ര-സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര-വിവരവിനിമയ സാങ്കേതികവിദ്യ- പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക നേതൃത്വം നൽകുകയും പി.ടി.എ അംഗങ്ങൾക്ക് മേള സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച സൃഷ്ടികൾ കണ്ടെത്തി സമ്മാനാർഹരായവർക്ക് സാമാനങ്ങൾ നൽകി. | |||