"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 439: | വരി 439: | ||
=== അഭിരുചി പരീക്ഷ === | === അഭിരുചി പരീക്ഷ === | ||
സെൻമേരിസ് എം എം എച്ച് എസ് സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച | സെൻമേരിസ് എം എം എച്ച് എസ് സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/06/2025 ബുധനാഴ്ച ഐടി ലാബിൽ നടന്നു. 141 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 132 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നയിച്ചു. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സീനിയർ വിദ്യാർത്ഥികൾ കൈറ്റ് മെന്റേഴ്സിനെ സഹായിച്ചു. | ||
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. | കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ ആണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 10 ചോദ്യങ്ങൾ വീതം അടങ്ങിയ രണ്ടു ഗ്രൂപ്പുകൾ ആണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. 5,6, 7 ക്ലാസുകളിലെ ഐസിടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, പ്രോഗ്രാമിംഗ്, ലോജിക്കൽ റീസണിങ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷയിൽ ഉടനീളം kite മെന്റേഴ്‌സ് , ഐടി അധ്യാപകർ, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||