"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) (ചെ.) →lahari virudha dinam |
9497329336 (സംവാദം | സംഭാവനകൾ) (ചെ.) →chandra dinam |
||
| വരി 17: | വരി 17: | ||
==ലോക ജനസംഖ്യാ ദിനം ജൂലൈ 11 == | ==ലോക ജനസംഖ്യാ ദിനം ജൂലൈ 11 == | ||
ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്തി ജനസംഖ്യാദിനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശങ്കരൻ മാസ്റ്റർ നടത്തി. ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർ വളരെ ആകർഷകമായി അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) രണ്ടാം സ്ഥാനം ദേവപ്രിയ (8B) യും പങ്കിട്ടു. ലോക ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരത്തിന്റെ ഭാഗമായി ഒന്നാം സ്ഥാനം ദിയ റോബിൻ (8A) ഗായത്രി കെ എസ് (8A) രണ്ടാം സ്ഥാനവും നേടി. പരിപാടിയുടെ നന്ദി സോഷ്യൽ സയൻസ് ക്ലബ്ബിനുവേണ്ടി സബിത ടീച്ചർ അറിയിച്ചു.കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികൾ ആസ്വദിച്ചു. | ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്തി ജനസംഖ്യാദിനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശങ്കരൻ മാസ്റ്റർ നടത്തി. ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർ വളരെ ആകർഷകമായി അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) രണ്ടാം സ്ഥാനം ദേവപ്രിയ (8B) യും പങ്കിട്ടു. ലോക ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരത്തിന്റെ ഭാഗമായി ഒന്നാം സ്ഥാനം ദിയ റോബിൻ (8A) ഗായത്രി കെ എസ് (8A) രണ്ടാം സ്ഥാനവും നേടി. പരിപാടിയുടെ നന്ദി സോഷ്യൽ സയൻസ് ക്ലബ്ബിനുവേണ്ടി സബിത ടീച്ചർ അറിയിച്ചു.കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികൾ ആസ്വദിച്ചു. | ||
==ചാന്ദ്രദിനം ജൂലൈ 21== | |||
ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് ചീമേനിയിൽ വിപുലമായ പരിപാടികൾ ആചരിച്ചു. ചാന്ദ്രദിനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. പ്രീലിമിനറി റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഫൈനൽ റൗണ്ട് നടത്തി. ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ദേവപ്രിയ (8B) ക്കും, മൂന്നാം സ്ഥാനം രേവതി എസ് (10A), അവാനി സുജിത്ത് കെ (9A) എന്നിവരും പങ്കിട്ടു. തുടർന്ന് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് ചാന്ദ്രദിനം ആചരിച്ചത്. | |||
==പ്രേംചന്ദ് ദിവസ് ജൂലൈ 31== | |||
ജൂലൈ 31 പ്രേംചന്ദ് ദിവസത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ജിഎച്ച്എസ്എസ് ചീമേനിയിൽ ആചരിച്ചു. പ്രേംചന്ദ് ദിവസ് ഭാഗമായി ഹിന്ദി സഭ നടത്തി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വളരെ ആകർഷകമായി അസംബ്ലി കണ്ടക്ട് ചെയ്തു.8A ക്ലാസിലെ വൈഗ പ്രേംചന്ദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ഒരു പ്രസംഗം നടത്തി. തുടർന്ന് പ്രേംചന്ദ് ജയന്തി പത്രിക തയ്യാറാക്കുകയും അസംബ്ലിയിൽ പ്രകാശനം എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു. | |||
==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ==ഹിരോഷിമ നാഗസാക്കി ദിനാചരണം== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു | ||
വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു | വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു | ||