"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വരി 112: വരി 112:
പ്രമാണം:15088 lk illumiation award winner 2024-25.jpg|
പ്രമാണം:15088 lk illumiation award winner 2024-25.jpg|
പ്രമാണം:15088 school annualday 2024-25.jpg|
പ്രമാണം:15088 school annualday 2024-25.jpg|
</gallery>
</gallery>[[പ്രമാണം:15088 lk illumination-award trophy.jpg|ലഘുചിത്രം|ഇടത്ത്‌]]കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന പ‍ുരസ്‌കാരമാണ് എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്.വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍കാരം.   
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന പ‍ുരസ്‌കാരമാണ് എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്.വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂള‍ുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തുന്നത്.ആയിരത്തി ഒന്ന് രൂപയ‍ും ഫലകവ‍ും അടങ്ങ‍ുന്നതാണ് പ‍ുരസ്‍കാരം.   
[[പ്രമാണം:15088 lk illumination-award trophy.jpg|ലഘുചിത്രം]]

അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക,  പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. ''2024-25 വർഷത്തെ പ്രഥമ അവാർഡിന്''  പ‍ൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.റോഡ് സുരക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സരത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.