"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 165: | വരി 165: | ||
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. | കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി ഓഗസ്റ്റ് നാലാം തീയതി മുതൽ ആരംഭിച്ചു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ. ബിനു മോൻ എസ് കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . കഞ്ഞി , പയർ , പർപ്പടകം തുടങ്ങി പോഷക സമൃത്ഥമായ പ്രഭാത ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. | ||
== കരുതൽ | == കരുതൽ ആകാം കരുത്തോടെ == | ||
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ | കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കരുതൽ ആകാം കരുത്തോടെ -- സമ്പൂർണ്ണ രക്ഷാകർതൃശാക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഓഗസ്റ്റ് ആറാം തീയതി എക്സൈസ് മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വക്കേറ്റ് ജോസ് കളിക്കൽ ക്ലാസ് നയിച്ചു .ശ്രീ. ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ യോഗം കൂടുകയും പ്രഥമാധ്യാപകൻ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. | ||
കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . | കുട്ടികൾക്ക് സ്നേഹവും ശ്രദ്ധയും മാർഗനിർദ്ദേശവും നൽകേണ്ടത് അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും രക്ഷിതാക്കളും കുട്ടികളും തമ്മിൽ ഫലപ്രദമായ ആശയവിനിമ അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഓരോ രക്ഷിതാവും അവർക്ക് മാതൃകയാണ് , കർശനമായ നിയമങ്ങളും ഉയർന്ന പ്രതീക്ഷകളും രക്ഷിതാക്കൾ കുട്ടികളെ വച്ചു പുലർത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി. ക്ലാസ് അവർക്ക് വളരെ പ്രയോജനപ്രദം ആയിരുന്നു . | ||