"ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല
വരി 1: വരി 1:
== ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല ==
[[പ്രമാണം:25072 ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല.jpg|ലഘുചിത്രം|ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല]]
ഏകദിന ശില്പശാല 4,5 സെഷൻ രണ്ടാം ബാച്ച് ജിവിഎച്ച്എസ് എസ് കൈതാരം സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 3.30 വരെ നടന്നു. വിവിധ സ്കൂളുകളിൽ നിന്ന് 20 വിദ്യാർത്ഥികൾ പങ്കെടുത്തു.ക്രാഫ്റ്റ്& ടൂൾസ്,ഐഡിയേഷൻ എന്നീ വിഷയങ്ങളിൽ രണ്ടാം ബാച്ച് ക്ലാസ്സുകൾ ആണ് നടന്നത്.
രാവിലെ ക്രാഫ്റ്റ് ഏരിയ പരിചയപ്പെടുത്തി,പേപ്പർ  ഗ്ലൈഡർ  വ്യക്തിഗതമായി നിർമ്മിച്ചു.ഓരോ കുട്ടികളുടെയും ഭാവനയക്ക് അനുസരിച്ചു നിർമാണം നടന്നു. കൂടാതെ വി ർ പരിചയപ്പെടുത്തി. എല്ലാവരും വളരെയധികം ഉത്സാഹത്തോടെയാണ്  വെർച്യുൽ റിയാലിറ്റി വ്യൂവർ  ഉപയോഗിച്ചത്. ഉച്ചയ്ക്ക് ശേഷം വ്യക്തിഗതമായും, സാമൂഹികമായും നില നിൽക്കുന്ന പ്രശ്നങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്തു, അവയ്ക്ക് ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി അവതരിപ്പിച്ചു. 5 സെഷനുകളിലായി നടന്ന ലിറ്റിൽ  പരിശീലനം പൂർത്തിയായി.താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അനുവാദത്തോടെ കുസാറ്റ് ട്രെയിനറോടൊപ്പം  ഹബ് മുറിയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നു അറിയിച്ചു.
     കുസാറ്റ് ട്രൈനെർ  ഐശ്വര്യ മേനോൻ ക്ലാസുകൾ നയിച്ചു. ഇനിയും വരുന്ന പരിശീലനങ്ങളിൽ പങ്കെടുക്കണമെന്ന് ട്രൈനെർ   ഓർമിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസ്സുകളിൽ ലഭിക്കേണ്ട നേരനുഭവങ്ങൾ ക്ലാസ്സുകളിൽ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.സ്ട്രീം ഹബ് ചാർജുള്ള ബിബി എം ബോസ് ടീച്ചർ ക്ലാസ്സ്‌ സന്ദർശിച്ചു.സി.ആർ.സി.സി. സുസ്മിത ടീച്ചർ പങ്കെടുത്തു.
== '''എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം''' ==
== '''എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം''' ==
[[പ്രമാണം:എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം.jpg|ലഘുചിത്രം|ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹായത്തോടെ നവീകരിച്ച കൈതാരം സ്കൂളിലെ എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം]]
[[പ്രമാണം:എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം.jpg|ലഘുചിത്രം|ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹായത്തോടെ നവീകരിച്ച കൈതാരം സ്കൂളിലെ എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം]]
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്