"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 84: വരി 84:
ജൂൺ 21 , ലോക സംഗീത ദിനത്തോടനുബന്ധിച്ച്  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഗാനാലാപന മത്സരം സംഘടിപ്പിച്ചു.
ജൂൺ 21 , ലോക സംഗീത ദിനത്തോടനുബന്ധിച്ച്  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഗാനാലാപന മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:26067 world music day - music contesVaiga X D.jpg|നടുവിൽ|ലഘുചിത്രം|'''26067 world music day - music contesVaiga X D''']]
[[പ്രമാണം:26067 world music day - music contesVaiga X D.jpg|നടുവിൽ|ലഘുചിത്രം|'''26067 world music day - music contesVaiga X D''']]
== സ്വാതന്ത്ര്യ ദാനാഘോഷം (2025 ഓഗസ്റ്റ് 15 വെള്ളി) ==
[[പ്രമാണം:26067-independence day.jpg|ഇടത്ത്‌|ലഘുചിത്രം|2025 Independence Day flag Hoisting]]
[[പ്രമാണം:26067-Indepebence Day Dance.jpg|ലഘുചിത്രം|26067-Indepebence Day Dance]]
[[പ്രമാണം:26067-independence day SPC NCC Little Kites Parade.jpg|ഇടത്ത്‌|ലഘുചിത്രം|26067-independence day SPC NCC Little Kites Parade]]
2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം 7.50 ന് എസ് എച്ച് ഹൈസ്കൂൾ അങ്കണത്തിൽ അധ്യാപകരുടെയും, അനധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,ഇടവക ജനങ്ങളുടെയും    സാന്നിധ്യത്തിൽ  സ്കൂൾ    മാനേജർ റവ.ഡോ.വർഗ്ഗീസ് കാച്ചപ്പിള്ളി പതാക ഉയർത്തി . സദസ്സ് ഒന്നാകെ ദേശീയ ഗാനം ആലപിച്ചു.തുടർന്ന് SPC ,NCC,Little Kites കുട്ടികളുടെ പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തിളക്കമേകി.സ്കൂൾമാനേജർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.മഴക്കാലമായിരുന്നിട്ടും വളരെ നല്ലൊരു കാലാവസ്ഥ ആസമയം സംജാതമാകുകയും വളരെ ഭംഗിയായി വിവിധകലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ പി.ടി.എ ,എം.പി.ടി എ എന്നിവരുടെ സഹകരണത്തോടെ ഭംഗിയായി ആഘോഷിച്ചു.
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2805953" എന്ന താളിൽനിന്ന് ശേഖരിച്ചത്