"സെൻറ്. അലോഷ്യസ് എൽ. പി. എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (schoolhstory) |
No edit summary |
||
വരി 11: | വരി 11: | ||
| പിന്‍ കോഡ്=680611 | | പിന്‍ കോഡ്=680611 | ||
| സ്കൂള്‍ ഫോണ്‍=04872362825 | | സ്കൂള്‍ ഫോണ്‍=04872362825 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=staloysiuslps2012@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് | | ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ് | ||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന് ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ''ദൈവത്തിൻെ സ്വന്തം തുരുത്ത്" ഇലവുമരങ്ങൾ നിറഞ്ഞ എലവതുരുത്തിനെ 'എൽത്തുരുത്' എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി 1960-ൽ എൽ .പി .സ്‌കൂളിന് സ്വതന്ത്രഭരണചുമതലയും ഹെഡ്മാസ്റ്റർ പദവിയും ലഭിച്ചു. നിരവധി തവണ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ ബെസ്ററ് സ്കൂൾ അവാർഡും ദേവമാതാ പ്രവിശിയിലെ ബെസ്ററ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ കലാകായികശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് 128 വർഷത്തെ വിജയഗാഥയുമായി സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. | == ചരിത്രം == | ||
സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന് ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ''ദൈവത്തിൻെ സ്വന്തം തുരുത്ത്" ഇലവുമരങ്ങൾ നിറഞ്ഞ എലവതുരുത്തിനെ 'എൽത്തുരുത്' എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി 1960-ൽ എൽ .പി .സ്‌കൂളിന് സ്വതന്ത്രഭരണചുമതലയും ഹെഡ്മാസ്റ്റർ പദവിയും ലഭിച്ചു. നിരവധി തവണ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ ബെസ്ററ് സ്കൂൾ അവാർഡും ദേവമാതാ പ്രവിശിയിലെ ബെസ്ററ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ കലാകായികശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് 128 വർഷത്തെ വിജയഗാഥയുമായി സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
23:19, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ്. അലോഷ്യസ് എൽ. പി. എസ് എൽതുരുത്ത് | |
---|---|
വിലാസം | |
ELTHURUTH | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ENGLISH |
അവസാനം തിരുത്തിയത് | |
28-01-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന് ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ദൈവത്തിൻെ സ്വന്തം തുരുത്ത്" ഇലവുമരങ്ങൾ നിറഞ്ഞ എലവതുരുത്തിനെ 'എൽത്തുരുത്' എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി 1960-ൽ എൽ .പി .സ്‌കൂളിന് സ്വതന്ത്രഭരണചുമതലയും ഹെഡ്മാസ്റ്റർ പദവിയും ലഭിച്ചു. നിരവധി തവണ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ ബെസ്ററ് സ്കൂൾ അവാർഡും ദേവമാതാ പ്രവിശിയിലെ ബെസ്ററ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ കലാകായികശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത് 128 വർഷത്തെ വിജയഗാഥയുമായി സെൻറ് അലോഷ്യസ് എൽ .പി സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.