"എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
   
   


. .
== നിലവിലുള്ളവര്‍ ==
.
 
ഗിരിജ കെ കെ HM 1985
ഷൈല എന്‍ എസ് LPSA 1985
രമ സി റ്റി         LPSA 1993
ജ്യോതിഷ് കെ ജോണ്‍ LPSA 2016


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

15:07, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ്
വിലാസം
കാപ്പിസെറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Sn15341




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കാപ്പിസെറ്റ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ് . ഇവിടെ 33 ആണ്‍ കുട്ടികളും 35പെണ്‍കുട്ടികളും അടക്കം 68 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം =വയനാട് ജില്ലയില്‍ പുല്പ്പൂള്ളിപഞ്ചായത്ത്‌ പത്താം വാര്ഡിയലെ ഏക വിദ്യാലയമാണ് ഇത്. സര്ക്കാപര്‍ ഉത്തരവ് 76/82 dt 27-05-1982 പ്രകാരം 1982 ജൂണ്‍ മാസം കാപ്പിസെറ്റ് SNDP ശാഖയുടെ കീഴില്‍ ഈ സ്ഥാപനം ആരംഭിച്ചു. തുടക്കത്തില്‍ 8 അധ്യാപകരും 98 വിദ്യാര്ത്ഥി കളും ഉണ്ടായിരുന്നു. കുട്ടികളുടെ അഭാവം മൂലം ഇന്ന് നാല് ഡിവിഷനുകളും നാല്‌ അധ്യാപകരുമായി നിലനില്‍ക്കുന്നു.ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലായി 68 കുട്ടികളാണ് ഈ വര്‍ഷം ഉള്ളത്.20 കുട്ടികള്‍ പഠിക്കുന്ന ഒരു നേഴ്സറിയും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സുശീലദേവി കെ 2009
  2. തോമസ്‌ എ ജെ 2011
  3. ഉഷാരത്നം വി സി 2014


നിലവിലുള്ളവര്‍

ഗിരിജ കെ കെ HM 1985 ഷൈല എന്‍ എസ് LPSA 1985 രമ സി റ്റി LPSA 1993 ജ്യോതിഷ് കെ ജോണ്‍ LPSA 2016

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}