"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ | ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ | ||
എ ഓ ഫ്രാൻസിസ് ആയിരുന്നു . | എ ഓ ഫ്രാൻസിസ് ആയിരുന്നു . | ||
സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ | സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||