"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
file:36050_H2.jpg | file:36050_H2.jpg | ||
</gallery> | </gallery> | ||
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസ്സെംബ്ലിയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. | ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രസംഗമത്സരം നടത്തി. കൂടാതെ സ്പെഷ്യൽ അസ്സംബ്ലി രാവിലെ നടത്തപ്പെടുകയുണ്ടയി. അസ്സംബ്ലിക്ക് എച്ച്.എം നേതൃത്വം നൽകി. അസ്സംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിവസത്തിന്റെ പ്രാധാന്യം, യുദ്ധവിരുദ്ധ സന്ദേശം എന്നിവ നൽകുകയുണ്ടായി. കൂടാതെ യുദ്ധവിരുദ്ധതയുടെ പ്രതീകമായ സഡാകോ കൊക്കുകളെ പറത്തുകയുണ്ടായി. സഡാക്കൊ സസുക്കി എന്ന കുട്ടി ആരായിരുന്നു എന്ന് മനസ്സിലാക്കി കൊടുക്കുകയും അവളുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിയ്ക്കുുകയും ചെയ്തു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ അസ്സംബ്ലിയിൽ കുട്ടികൾ പ്രദർശിപ്പിച്ചു. ഇനി ഒരു യുദ്ധം ലോകമാനവരാശിക്ക് ദോഷമാണെന്ന ചിന്ത കുട്ടികൾക്ക് ബഹുമാനപ്പെട്ട എച്ച്.എം നൽകി കൊണ്ട് അസ്സംബ്ലി അവസാനിപ്പിച്ചു.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസ്സെംബ്ലിയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. | ||