"ജി.എച്ച്.എസ്. കൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,760 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 250
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 270
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 520
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
വരി 34: വരി 34:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==കാസർഗോഡ്‌  ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക്  ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ്  കൂളിയാട് .1962 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് യു.പി ആയും ഇപ്പോള്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ആരംഭിച്ച്  ഒരധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു. പട്ടിക വിഭാഗങ്ങള്‍, മറ്റു ന്യൂനപക്ഷ മത വിഭാഗക്കാര്‍  ഏറെയുള്ളതും യാത്രാസൗകര്യം കുറവായതുമായിരുന്ന ഈ പ്രദേശത്തെ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/281734" എന്ന താളിൽനിന്ന് ശേഖരിച്ചത്