Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,888 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന്‍ ആണു.
മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന്‍ ആണു.


== ഭൗതികസൗകര്യങ്ങള്‍ ==
മലപ്പുറം ജില്ലയിലെ തിരൂര്‍ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയില്‍ വേ പുറംപോക്കിലെ കൂട്ടികള്‍ പഠിക്കൂന്ന എല്‍, പി, വിദ്യാലയമാണിത്.1934-ല്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വി.പി. ബാലക്രിഷ്ണ മേനോന്‍ ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ല്‍ ഒരു പൂര്‍ണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തില്‍ 1940 മുതല്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആര്‍ കെട്ടിടം ഉണ്ടായി. 1971-ല്‍ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടര്‍ന്ന് വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. ഉണ്ണിക്രിഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു. മാസ്റ്റര്‍ക്കു ശേഷം 1985-ല്‍ശ്രീമതി സരസ്വതി ടീച്ചര്‍ എച്ച്,എം ആയി ചാര്‍ജ്ജെടുത്തു. ശ്രീ.വി പി ബാലക്രിഷ്ണനു ശേഷം ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ എച്ച്. എമ്മും മാനേജരുമായി ....  അദ്ധേഹത്തിന്റെ മരണശേഷം മകന്‍ വി.പി, ശ്രീധരന്‍ മനേജര്‍ സ്ഥാനം ഏറ്റെടുത്തു.
 
                                                              1987-ല്‍ ശ്രീമതി രുഗ്മിണി ടീച്ചര്‍ ഏറ്റെടുത്തു .കുട്ടികളുടെ വര്‍ദ്ധനവു മൂലം 1992-ല്‍ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളില്‍ അധികമായി നാലു ഡിവിഷന്‍ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവില്‍ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണര്‍ നിര്‍മ്മിച്ചു തരികയുണ്ടായി. രുഗ് മിണി ടീച്ചര്‍ വിരമിച്ചതിനെ ത്തുടര്‍ന്ന്  എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീമതി ഗീത ടീച്ചര്‍ ആണു ഇപ്പോഴത്തെ പ്രധാനാധ്യാപിക..  വികസന പ്രവര്‍ത്തനങളുടെ ഭാഗമായി സ് കൂളില്‍ വാട്ടര്‍ ടാങ്ക് ,കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്ഥാപിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280161" എന്ന താളിൽനിന്ന് ശേഖരിച്ചത്