"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
13094 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
          വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വിദ്യാരംഗം കലാ -സാഹിത്യ വേദി ജൂലായ് 3 ന് സാഹിത്യ ക്വിസ് നടത്തി.ക്ലാസ് തല ക്വിസിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സ്കൂൾ തലസാഹിത്യക്വിസിൽ 8 സി ക്ലാസിലെ ശിവാനി നിധീഷ് ഒന്നാം സ്ഥാനവും 8 എയിലെ അഭിരാം എം.പി രണ്ടാം സ്ഥാനവും നേടി.

<nowiki>*</nowiki>അമ്മ വായന*             
=== അമ്മ വായന ===
ജൂലായ് 7ന് വായന പക്ഷ സമാപന പരിപാടിയോടനുബന്ധിച്ച് വിദ്യാരംഗം കലാ -സാഹിത്യ വേദി അമ്മ വായന ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ടും എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീലത കെ.വി കുട്ടികളുമായി വായനാനുഭവം പങ്കുവെച്ചു.ജയമോഹൻ്റെ ആന ഡോക്ടർ എന്ന നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.

=== കരുതലായ്, കാവലായ്              ===

<nowiki>*</nowiki>കരുതലായ്, കാവലായ്*                        ആർദ്രം പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായി ജൂലായ് 7ന് ക്ലാസ് സംഘടിപ്പിച്ചു.കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂർവാധ്യാപകനും, ഇപ്പോഴും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കെ. ഡി.പി മാഷും കുട്ടികളോട് സംസാരിച്ചു.                          എരമം - കുറ്റൂർ പഞ്ചായത്തിലെ സ്കൂളുൾപ്പെടുന്ന പതിനഞ്ചാം വാർഡിൽ ഒറ്റക്കു താമസിക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളെ ജെ.ആർ.സി കേഡറ്റ്സും, സ്കൗട്ട് & ഗൈഡ്സും സന്ദർശിച്ചു. പൊന്നാടയണിയിച്ച് ആദരിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് റീന കുമാരി കെ.കെ, വാർഡ് മെമ്പർ സരിത.കെ, വി.ശ്രീഹരി,പ്രീത.എം, മായ.എൻ.വി എന്നിവരും പങ്കെടുത്തു.
=== ആർദ്രം പദ്ധതിയുടെ ഭാഗമായി വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായി ജൂലായ് 7ന് ക്ലാസ് സംഘടിപ്പിച്ചു.കുറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജേഷ് കുട്ടികളോട് സംസാരിച്ചു. സ്കൂളിലെ പൂർവാധ്യാപകനും, ഇപ്പോഴും സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കെ. ഡി.പി മാഷും കുട്ടികളോട് സംസാരിച്ചു.                          എരമം - കുറ്റൂർ പഞ്ചായത്തിലെ സ്കൂളുൾപ്പെടുന്ന പതിനഞ്ചാം വാർഡിൽ ഒറ്റക്കു താമസിക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളെ ജെ.ആർ.സി കേഡറ്റ്സും, സ്കൗട്ട് & ഗൈഡ്സും സന്ദർശിച്ചു. പൊന്നാടയണിയിച്ച് ആദരിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. ഹെഡ്മിസ്ട്രസ് റീന കുമാരി കെ.കെ, വാർഡ് മെമ്പർ സരിത.കെ, വി.ശ്രീഹരി,പ്രീത.എം, മായ.എൻ.വി എന്നിവരും പങ്കെടുത്തു. ===

== ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് ==
== ദന്താരോഗ്യ ബോധവല്ക്കരണ ക്ലാസ് ==