"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 100: | വരി 100: | ||
സ്കൂൾ ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു.ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.ഡി.ഐ അനീഷ് എം, സി.പി.ഒ സതീശൻ ടി, എ.സി.പി.ഒ സ്മിത വി, മഹേഷ് സാരംഗ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി കാഡറ്റ് കുമാരി ആവണി ചടങ്ങിന് നന്ദി പറഞ്ഞു. | സ്കൂൾ ഹെഡ് മിസ്ട്രസ് മീനാകുമാരി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയൻ ട്രീ ഫ്രണ്ട് പരിപാടി ഉൽഘാടനം ചെയ്തു.ഹരിത മിഷൻ കാസർഗോഡ് റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി.ഡി.ഐ അനീഷ് എം, സി.പി.ഒ സതീശൻ ടി, എ.സി.പി.ഒ സ്മിത വി, മഹേഷ് സാരംഗ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.എസ്.പി.സി കാഡറ്റ് കുമാരി ആവണി ചടങ്ങിന് നന്ദി പറഞ്ഞു. | ||
[[പ്രമാണം:12070 spc treefriend.jpg|ലഘുചിത്രം]] | [[പ്രമാണം:12070 spc treefriend.jpg|ലഘുചിത്രം]] | ||
== ഹിരോഷിമ നാഗസാക്കി ദിനം== | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ സമാധാനത്തിന്റെ വെള്ളരിപ്രാവിന്റെ മാതൃക ശ്രദ്ധേയമായി | |||