"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:

പ്രോഗ്രാമിന്റെ സമാപനം ദേശീയ ഗാനത്തോടുകൂടി ആകർഷകമായി നടന്നു. അസംബ്ലിയുടെ പ്രത്യേക ആകർഷണമായി, മുൻ പ്രധാനാധ്യാപിക വിൻസി തോമസ് ടീച്ചർ, കുട്ടികളുടെ ഇംഗ്ലീഷ് വായനയെ പ്രോത്സാഹിപ്പിക്കാൻ, ദി  ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രം സ്കൂൾ ലൈബ്രറിക്കായി നൽകുകയും അത് ഇംഗ്ലീഷ് അധ്യാപകർ ചേർന്ന് ലൈബ്രറി ഇൻചാർജ് പ്രൈയ്സി ചെറിയാന് സമർപ്പിക്കുകയും ചെയ്തു.

== കൺസ്യൂമർ ക്ലബ് ==
=== ഉപഭോക്തൃ സംരക്ഷണ ക്ലാസ് ===
2025 ആഗസ്റ്റ് 6-ന് ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനവും, ഉപഭോക്തൃ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി സലീൽ വയലത്തല ഉദ്ഘാടനത്തിനും, ക്ലാസിനും നേതൃത്വം നൽകി.
ടീച്ചർ ഇൻ ചാർജ് അഞ്ജലി ദേവി അധ്യക്ഷയായി. വിമുക്തി കോ-ഓർഡിനേറ്റർ ജെബി തോമസ് സ്വാഗതം ആശംസിച്ചു. എലിസബത്ത് അലക്സാണ്ടർ നന്ദി രേഖപ്പെടുത്തി.അധ്യാപകരായ സുനു മേരി സാമുവൽ, കൈറ്റ് മെന്റർ ആശാ പി. മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ലാസിലൂടെ വിദ്യാർത്ഥികൾക്ക് ഉപഭോക്തൃ അവകാശങ്ങൾ, നിയമ പരിരക്ഷ, ന്യായമായ വ്യാപാരരീതികൾ തുടങ്ങിയ വിഷയങ്ങളിൽ മൂല്യവത്തായ അറിവുകൾ ലഭിച്ചു.