"ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
ചരിത്രം | ചരിത്രം | ||
ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം | ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം. 61 കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു. | ||
സമൂഹത്തിന്റെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാര്‍ത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവില്‍ നില്ക്കുന്ന ഈ വിദ്യാലയം ഈ വര്‍ഷം പഠന മികവിലും വളരെയധികം മുന്നേറി. | |||
ഭൗതികസൗകര്യങ്ങള് | ഭൗതികസൗകര്യങ്ങള് | ||
| വരി 101: | വരി 100: | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. | ||
9 അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകള്, ഗേള്‍ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാര്‍ത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. | |||
യു പി ക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതുപോലെ തന്നെ സയന്‍സ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. | യു പി ക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതുപോലെ തന്നെ സയന്‍സ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. | ||