"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
'''പെരുമ്പിലാവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ട്യേച്ചൻ മാസ്ററർ, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിൽ താരപ്പൻ  മെമ്മോറിയൽ സ്കൂൾ ആരംഭിച്ചു.' [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ചരിത്രം|കൂടുതൽ അറിയാൻ]]'''  
പെരുമ്പിലാവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ഇട്ട്യേച്ചൻ മാസ്ററർ, അദ്ദേഹത്തിന്റെ പിതാവ് ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിൽ താരപ്പൻ  മെമ്മോറിയൽ സ്കൂൾ ആരംഭിച്ചു.' '''[[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ചരിത്രം|കൂടുതൽ അറിയാൻ]]'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും അപ്പർ പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്'''. [[ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 80: വരി 80:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''മാർ ഒസ്താത്തിയോസ് ചാരിറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് . 1970 ൽ ആണ് സ്കൂൾ മാനേജ്മെന്റ്,  മോർ ഒസ്താത്തിയോസ് ചാരിറ്റീസ്‌ ഏറ്റെടുക്കുന്നത്. ആർത്താറ്റ്  സെന്റ്. മേരിസ് സിറിയൻ  സിംഹാസന പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ നാമധേയത്തിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് മോർ ഒസ്താത്തിയോസ് ചാരിറ്റിസ്. ഇപ്പോഴത്തെ മാനേജർ ശ്രീ. പോൾ ചാക്കോ വി ആണ്.'''
മാർ ഒസ്താത്തിയോസ് ചാരിറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് . 1970 ൽ ആണ് സ്കൂൾ മാനേജ്മെന്റ്,  മോർ ഒസ്താത്തിയോസ് ചാരിറ്റീസ്‌ ഏറ്റെടുക്കുന്നത്. ആർത്താറ്റ്  സെന്റ്. മേരിസ് സിറിയൻ  സിംഹാസന പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ നാമധേയത്തിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് മോർ ഒസ്താത്തിയോസ് ചാരിറ്റിസ്. ഇപ്പോഴത്തെ മാനേജർ ശ്രീ. പോൾ ചാക്കോ വി ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ടി.എം.വി.എച്ച്.എസ്.എസ്._പെരുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്