"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
REMANI A P (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 11: | വരി 11: | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 രാവിലെ 9.30 മണിക്ക് സ്‌പെഷ്യൽ അസംബ്ലിയോടു കൂടി ലഹരിവിരുദ്ധദിനാചരണത്തിന് തുടക്കമായി... മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്കായി പ്രദർശിപ്പിച്ചു... സ്കൂൾ ഹെഡ്മാസ്റ്റർ ആയ വിനോദ് സാർ ഇന്നത്തെ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു കുട്ടികളോട് സംസാരിച്ചു...NCC,JRC യൂണിറ്റുകളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു.... | സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 രാവിലെ 9.30 മണിക്ക് സ്‌പെഷ്യൽ അസംബ്ലിയോടു കൂടി ലഹരിവിരുദ്ധദിനാചരണത്തിന് തുടക്കമായി... മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്കായി പ്രദർശിപ്പിച്ചു... സ്കൂൾ ഹെഡ്മാസ്റ്റർ ആയ വിനോദ് സാർ ഇന്നത്തെ പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു കുട്ടികളോട് സംസാരിച്ചു...NCC,JRC യൂണിറ്റുകളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു.... | ||
'''എൻ എം എം എസ്''' | == '''എൻ എം എം എസ്''' == | ||
2025-26 അധ്യയന വർഷത്തിൽ എൻ എം എം എസ് പരിശീലനം 14-07-25 തിങ്കളാഴ്ചബഹു. HM വിനോദ് സർ ഉദ്ഘടനം നിർവഹിച്ചു .സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ഈ കുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ 9:45 വരെ പരിശീലന ക്ലാസുകൾ നടത്തി വരുകയും ചെയ്യുന്നുണ്ട് .മികവാർന്ന പരിശീലനത്തിലൂടെ തിരഞ്ഞെടുത്ത എല്ലാ കുട്ടികളെയും സ്കോളർഷിപ്പിന് അർഹരാക്കുകയാണ് ലക്ഷ്യം. | |||
2025-26 അധ്യയന വർഷത്തിൽ എൻ എം എം എസ് പരിശീലനം 14-07-25 | |||
[[വർഗ്ഗം:20003]] | [[വർഗ്ഗം:20003]] | ||