Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:

കോടോത്ത്: 2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതാഭമായ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശാന്തകുമാരി മരം നട്ട് പരിപാടികൾക്ക് ഔപചാരികമായി ഉത്ഘാടനം കുറിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി (ജൂനിയർ റെഡ് ക്രോസ്) എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് ഈ ദിനത്തിൽ സ്കൂളിൽ അരങ്ങേറിയത്.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2788816" എന്ന താളിൽനിന്ന് ശേഖരിച്ചത്