"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 383: വരി 383:
സ്കൂൾ ആർട്സ് ആൻഡ് മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ് കുറുകയിൽ സ്കൂൾ റേഡിയോ പരിപാടി ഉദ്ഘാടനം നടത്തി. എച്ച് എം ശ്രീ രാജേഷ് കെ സി ജൂലൈ 28 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. എൽപി  അധ്യാപകരായ മുസ്തഫ, ശ്രുതി, യുപി അധ്യാപകൻ സുരേഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ശ്രീനന്ദിക , സൈറ എന്നിവർ പരിപാടി ആങ്കർ ചെയ്തു.

സ്റ്റാഫ് സെക്രട്ടറി ശറഫുദ്ദീൻ മാഷ്,  സീനിയർ അസിസ്റ്റൻറ് പ്രിയേഷ് മാഷ്, പ്രോഗ്രാം കൺവീനർ രജിഷ ടീച്ചർ, എസ് ആർ ജി കൺവീനർ അബീഷ് മാഷ്, ഷീന ടീച്ചർ, അശ്വിൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ  പങ്കെടുത്തു.

19868-school_radio_launching.jpg
[[19868-school_radio_launching.jpg|ലഘുചിത്രം|school_radio_launching]]
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്