"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:

=== കലാമിനെ ഓർക്കുമ്പോൾ— ഓർമ്മയുടെ അസംബ്ലി ===
=== കലാമിനെ ഓർക്കുമ്പോൾ— ഓർമ്മയുടെ അസംബ്ലി ===
ഇടയാറൻമുള എ. എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 28-ന്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്മരണാർഥം അസംബ്ലി സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ പ്രധാനാധ്യാപിക അനില സാമുവൽ  നേതൃത്വം നൽകി. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് അസംബ്ലിക്ക് തുടക്കം കുറിച്ചത്.
ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 27-ന് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തോട് അനുബന്ധിച്ച്, ജൂലൈ 28-ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്മരണാർഥം അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക അനില സാമുവൽ പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് അസംബ്ലിക്ക് തുടക്കം കുറിച്ചത്.

അതുല്യ സി.വി പ്രചോദനമാകുന്ന ഒരു ചിന്ത പങ്കുവച്ചു. അനുശ്രീ അനിൽ ഡോ. കലാമിന്റെ ജീവിതവും സംഭാവനകളും പങ്കുവെച്ച് മനോഹരമായ പ്രഭാഷണം നടത്തി. ഡോ. എ.പി.ജെ. അബ്ദുൽ കലാം ആയി വേഷമിട്ട് രജത് രാജീവ് വേദിയിൽ എത്തി, കുട്ടികളിൽ വലിയ ആവേശമുണർത്തി. ക്ഷമ ഗൗരി പുഷ്പരാജ് ഒരു മനോഹരമായ കവിത പാരായണം നടത്തി.