Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പ്രമാണം:23057-Moonday.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,873 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
 
No edit summary
 
വരി 1: വരി 1:
== ചുരുക്കം ==
== ചുരുക്കം ==
 
വിജ്ഞാനമാണ്  ദിശ എന്ന മാർഗത്തിൽ സഞ്ചരിച്ചു കൊണ്ട് ശാസ്ത്ര ക്ലബ്ബിനെ നേതൃത്വത്തിൽ സഞ്ചരിച്ചു കൊണ്ട്  ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ  എ കെ എം എച്ച്  എസ്  വിദ്യാലയത്തിൽ  ചാന്ദ്രദിനം ജൂലൈ 21ആം തീയതി ആഘോഷപൂർവ്വം ആചരിച്ചു.  വിദ്യാലയത്തിന്റെ പൊതുസമ്മേളനത്തിൽ വിദ്യാലയത്തിന്റെ അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ മുഖ്യാതിഥിയായി സംസാരിച്ചുകൊണ്ട് പരിപാടിക്ക് ഉജ്ജ്വലമായ തുടക്കം നൽകി. തുടർന്ന് സിഎഫ്ഐ കോളേജ് ഓഫ് എജുക്കേഷനിൽ നിന്ന് ബി എഡ് വിദ്യാർത്ഥിനി അഞ്ജന ചാന്ദ്രദിന അവബോധ പ്രസംഗം നടത്തി.  ശാസ്ത്ര ക്ലബ്ബിൻറെ സഹകരണത്തോടെ ഈ പ്രവർത്തനം കൂടുതൽ ആകർഷകമാക്കി കൊണ്ട് വിദ്യാർഥിനികളായ അവതാരികയാവുകയും ശ്രീലേഖ പ്രവർത്തിക്കുകയും ചെയ്തു. ആയതിന്റെ ഭാഗമായി  എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘എന്നെ അറിയാമോ’ വലിയ ശ്രദ്ധ നേടി.  ചന്ദ്രനായി നിയോൺ, സൂര്യ കഥാപാത്രമായി അതുല്യ, ഭൂമിയെ അനുസ്മരിപ്പിച്ചുകൊണ്ട്  അവിൻ എന്ന് തുടങ്ങി നക്ഷത്രങ്ങൾ,  അപ്പോളോ 11, നീലാം സോങ് ,  എഡ്വിൻ ആൽഡ്രിൻ  എന്നിങ്ങനെയായി ദക്ഷിണ,  അനീറ്റ, ചരൺ കൃഷ്ണ,  അനുഷ്ക എന്നീ കഥാപാത്രങ്ങൾ അണിനിരന്നു.  ഇവരുടെ അവതരണം പ്രകാശപൂർണമായ ഒരു തത്സമയ  അനുഭവം ഒരുക്കി.  ഇതിനോട് അനുബന്ധിച്ച് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ചാന്ദ്രദിന ഗാനം ആലപിച്ചുകൊണ്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും  ആഹ്ലാദത്തിലാഴ്ത്തി.  ശേഷം ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്, പെൻസിൽ ഡ്രോയിങ്  മത്സരയിനങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ  നൽകുന്നതിന് അസിസ്റ്റൻറ് നേതൃത്വം നൽകി. പരിപാടിയുടെ സമാപന പ്രഭാഷണത്തോടെ ഹൈസ്കൂൾ അസിസ്റ്റൻറ് കോഡിനേറ്റർ മിനി ടീച്ചർ ചന്ദ്രൻറെ പ്രസക്തിയും ചരിത്രവും കുട്ടികൾക്കായി വിശദീകരിച്ചു.  പിന്നീട് ചാന്ദ്രദിന പോസ്റ്ററുകളും പ്ലക്കാടുകളും ഒരുക്കിയ വിദ്യാർത്ഥികളെ  അണിനിരത്തിക്കൊണ്ട് അവരെ പരിചയപ്പെടുത്തി.  എല്ലാവരും ചേർന്ന് ദേശീയഗാനം  ആലപിക്കുകയും വിദ്യാഭ്യാസ പ്രവർത്തനത്തിന് അനുയോജ്യമായ ഒരുപാട് വിജ്ഞാനം ചേർക്കുകയും കൊണ്ട് മനസ്സിനെ പ്രചോദിപ്പിച്ച് ശാസ്ത്രത്തെ അഭിനന്ദിച്ചുകൊണ്ട് ചന്ദ്രനെ ഓർത്ത് ഇന്നേ ദിവസത്തിന് തിരശ്ശീല വീണു.
[[വർഗ്ഗം:23057]]
[[വർഗ്ഗം:23057]]
== അനുമതി ==
== അനുമതി ==
{{cc-by-sa-4.0}}
{{cc-by-sa-4.0}}
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2786421" എന്ന താളിൽനിന്ന് ശേഖരിച്ചത്